Skip to main content

Kerala Mirror

July 30, 2026

പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

തൊടുപുഴ : ഇടുക്കിയിലെ പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 10 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തി ഏതാണ്ട് 500 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടം […]
July 30, 2026

പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും തുടർനടപടികളിൽ കേരളം ഇതുവരെ പങ്കാളിയായിട്ടില്ല : കേന്ദ്ര സർക്കാർ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ വികസന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും തുടർനടപടികളിൽ കേരളം ഇതുവരെ പങ്കാളിയായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കോൺഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര […]
July 30, 2026

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം : അടൂർ പ്രകാശ്

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് […]
July 30, 2026

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസ്; സ്വപ്‌ന സുരേഷ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

തൃശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നിന്ന് നാല് കോടി രൂപ […]
July 30, 2026

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : അനുമതിയില്ലാതെയുള്ള വിദേശയാത്രയില്‍ എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി. ചീഫ് സെക്രട്ടറി നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കേരള ഹൈക്കോടതി റദ്ദാക്കി. നടപടിയില്‍ ചീഫ് സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. പരാതിക്കാരനെ ഒപ്പമിരുത്തിക്കൊണ്ടുള്ള സംയുക്ത ഹിയറിങ്ങ് തെറ്റായ […]
July 30, 2026

ഹൈക്കോടതിക്ക് സമീപം ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

കൊച്ചി : ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഗാന്ധിനഗറില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകള്‍ അടക്കം […]
July 30, 2026

പവര്‍ക്കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വീഡിയോ പങ്കുവെച്ചു; ഫോണ്‍ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ പൊലീസ്

ആലപ്പുഴ : പവര്‍ക്കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച പിഡിപി പ്രവര്‍ത്തകന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്. ആലപ്പുഴയിലെ പിഡിപി പ്രവര്‍ത്തകന്‍ അഹമ്മദ് കബീറിന്റെ ഫോണ്‍ ആണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. പ്രാദേശിക […]
July 30, 2026

പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച; എഎപിയുടെ ഡൽഹി ആസ്ഥാനത്ത് ബിജെപി പ്രതിഷേധം

ന്യൂഡൽഹി : പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം നടത്തി ബിജെപി. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹിയിലെ ആസ്ഥാനത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്രയുടെ […]
July 30, 2026

ചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കൊച്ചി : ശക്തമായ മഴയെ തുടർന്ന് ചീയപ്പാറയിൽ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം […]