ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കട്ടെയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പാര്‍ട്ടി കാലഹരണപ്പെട്ടെന്നും...
കേന്ദ്ര ഫണ്ട് നൽകാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ ഞെരുക്കുന്നു എന്ന വാദവുമായി കർണാടക സർക്കാർ നടത്തുന്ന ഡൽഹി ചലോ പ്രതിഷേധ പരിപാടി ആരംഭിച്ചു. കേന്ദ്ര പൂളിൽ നിന്നുള്ള നികുതിവിഹിതം കുറഞ്ഞതാണ് കർണാടക...
ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അവഗണന...
ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. ഡൽഹി റോസ് അവന്യു കോടതിയാണ് കേസിൽ വൈകീട്ട് നാലിന് വിധി പറയുക. ഇന്ന് രാവിലെ കേസ്...
ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി ആലോചന. മത്സരിക്കാൻ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ...
ന്യൂഡൽഹി : കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട്...
ഡെറാഡൂണ്‍: മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്ന്, ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക...