Kerala Mirror

ഇന്ത്യാ SAMACHAR

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ​തി​രാ​യ കൊ​ല​പാ​ത​ശ്ര​മം ; നാ​ല് പ്ര​തി​ക​ളെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി

യൂ​ഡ​ൽ​ഹി : ഭീം ​ആ​ർ​മി ത​ല​വ​നും ദ​ളി​ത് നേ​താ​വു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന് നേ​ർ​ക്ക് ന​ട​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ലെ നാ​ല് പ്ര​തി​ക​ളെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ...

മണ്‍സൂണ്‍ പാര്‍ലമെന്റ് സമ്മേളനം ജൂലൈ 20 മുതല്‍

യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളന തീയതി അറിയിച്ചത്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും മഴക്കാല...

മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു, തീപിടുത്തമുണ്ടായത് അർദ്ധരാത്രിയിൽ

മുംബൈ :  മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. നാ​ഗ്പൂ​രി​ൽ നി​ന്നു പൂ​ന​യി​ലേ​ക്ക്...

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ വൈവിധ്യത്തിനെതിര്‌ : എതിർപ്പുമായി ബിജെപിയുടെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന സഖ്യകക്ഷികൾ

ന്യൂഡൽഹി : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങള്‍ക്കും...

ചാന്ദ്രയാൻ 3 റെഡി, ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന്‌ ചാന്ദ്രയാൻ മൂന്നിന്റെയും 23ന്‌ പിഎസ്എൽവി...

സി​വി​ൽ സ​ർ​വീ​സ് ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി : സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​വും നി​യ​മ​ന​വും സം​ബ​ന്ധി​ച്ച അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ...

ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ; മുഖ്യമന്ത്രി

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍...

നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍, മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി​

ഇം​ഫാ​ല്‍ : മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗിന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ര്‍​ണ​റെ കാ​ണാ​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ...

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കൽ ഹരജി കർണാടക ഹൈകോടതി തള്ളി ; ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ

ബംഗളൂരു : ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളും ട്വീറ്റുകളും മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളി. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു...