Kerala Mirror

ഇന്ത്യാ SAMACHAR

മൂന്നു കൊൽക്കത്ത വമ്പന്മാരെയും നയിച്ച രാജ്യത്തെ ആദ്യ പ്രൊഫഷണൽ ഫുട്ബോളർ മുഹമ്മദ് ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: കൊൽക്കത്തയിലെ മൂന്നു വമ്പൻ ക്ളബ്ബുകളെയും നയിച്ച നായകനെന്ന അപൂർവതയുള്ള മുൻ ഇന്ത്യൻ താരം മു​ഹ​മ്മ​ദ് ഹ​ബീ​ബ്(74) അ​ന്ത​രി​ച്ചു. ഡി​മ​ൻ​ഷ്യ, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്...

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന മോദിയുടെ പ്രസ്താവന ധാര്‍ഷ്ട്യം : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി : അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് നരേന്ദ്രമോദി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്ത തവണയും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന...

ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എല്ലാവർക്കും സന്തോഷം നിറഞ്ഞ...

മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ; സ്വാതന്ത്ര്യദിന പരിപാടികള്‍ ഒഴിവാക്കി

സിംല :  മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ആയി. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സംസ്ഥാനം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്...

മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

റാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്‌സിലെ...

25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, എല്ലാവര്‍ക്കും സ്വന്തമായി ഭവനം ; സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പരമ്പരാ​ഗത മേഖലയിലെ തൊഴിലാളികള്‍ക്കായി 15,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്...

രാജ്യം മണിപ്പൂരിനൊപ്പം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. കേന്ദ്ര...

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു, കശ്മീരിൽ ഇന്റർനെറ്റ് നിരോധനമില്ലാത്ത സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. അതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചെങ്കോട്ടയിൽ നടക്കുന്ന...

രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ...