Kerala Mirror

ഇന്ത്യാ SAMACHAR

നീറ്റ് പരീക്ഷ ക്രമക്കേട് ; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പൊലീസ്

ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാർ പൊലീസ്. 68 ചോദ്യ പേപ്പർ കത്തിച്ച നിലയിൽ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന കേന്ദ്രത്തിലെ...

പരീക്ഷാ ക്രമക്കേട് മുതൽ ഒരുപിടി വിഷയങ്ങളുമായി പ്രതിപക്ഷം , ലോക്സഭാ സമ്മേളനം ഇന്നുമുതൽ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തിന് ഇന്നു തുടക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയും നടക്കും. 26നാണു സ്പീക്കർ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി...

നീറ്റ് ക്രമക്കേട് : സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, മഹാരാഷ്ട്രയില്‍ രണ്ടു അധ്യാപകര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി : മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നീറ്റ് ക്രമക്കേടില്‍ അന്വേഷണം സിബിഐക്ക് വിട്ടതായി കേന്ദ്രം...

നീറ്റ് പരീക്ഷ ക്രമക്കേട് : അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്.അതിനിടെ ഇന്ന് നടത്താനിരുന്ന നീറ്റ്...

നീ​റ്റ് – നെ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് : എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡി​ജി സു​ബോ​ധ് കു​മാ​റി​നെ നീ​ക്കി. പ​ക​രം പ്ര​ദീ​പ് സിം​ഗ് ക​രോ​ള​യ്ക്ക് ചു​മ​ത​ല...

പരീക്ഷാപി​ഴ​വ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​; കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ(​എ​ന്‍​ടി​എ) പി​ഴ​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ന്ദ്രം. ഇ​സ്രോ മു​ന്‍ ചെ​യ​ര്‍​മാ​നും മ​ല​യാ​ളി​യു​മാ​യ...

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേട് : ജാ​ര്‍​ഖ​ണ്ഡി​ല്‍ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍

റാ​ഞ്ചി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്ന് ഏ​ഴ് പേ​രെ ബി​ഹാ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പാ​റ്റ്‌​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നാ​ണ്...

ആസ്ഥാനമന്ദിരം ഇടിച്ചു നിരത്തി, വൈഎസ്ആർ കോൺഗ്രസിനെതിരെ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​യു​മാ​യി ടി​ഡി​പി സ​ര്‍​ക്കാ​ര്‍

അ​മ​രാ​വ​തി: ആ​ന്ധ്ര​യി​ല്‍ ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ പാ​ര്‍​ട്ടി​ക്കെ​തി​രേ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​യു​മാ​യി ടി​ഡി​പി സ​ര്‍​ക്കാ​ര്‍. വി​ജ​യ​വാ​ഡ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന...

മത്സരപരീക്ഷാ ക്രമക്കേടിന് 10 വർഷം ജയിൽ, ഒരു കോടി രൂപ വരെ പിഴ; നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി : മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും നൽകുന്ന പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ...