Kerala Mirror

ഇന്ത്യാ SAMACHAR

കെജ്രിവാളിന്റെ ജയിൽമോചനം വൈകും, ഇഡി ഹർജി പരിഗണിക്കാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി

ന്യൂഡൽഹി : മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന്...

നെറ്റ് പരീക്ഷാ ചോദ്യപേപ്പർ 48 മണിക്കൂർ മുൻപേ ചോർന്നു, ചോദ്യപേപ്പർ വിറ്റത് 6 ലക്ഷം രൂപക്ക്

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക്...

യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നെന്ന് കേന്ദ്രം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

ന്യൂഡൽഹി :യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് സിബിഐ കേസിൽ അന്വേഷണം തുടങ്ങിയത്...

ജാമ്യത്തിലിറങ്ങാനിരിക്കെ കേജ്‍രിവാളിനു തിരിച്ചടി; അവസാനനിമിഷം ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു തിരിച്ചടി. കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി...

കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തം : മുഖ്യപ്രതി അറസ്റ്റില്‍ ; മരണം 50 ആയി

ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ...

എയർ ഇന്ത്യാ വിമാനത്തിലെ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവം; കാറ്ററിങ് കമ്പനിക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ന്യൂഡൽഹി: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസയച്ചു. വിമാന കാറ്ററിങ് കമ്പനിയായ...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും ജാമ്യം, ഇന്ന് പുറത്തിറങ്ങും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു മൂന്നു മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്...

8 തവണ എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് വിജ്ഞാപനം, ബിജെപി എംപി പ്രോടേം സ്പീക്കർ, പ്രതിഷേധം

ന്യൂഡൽഹി: ഏഴു തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്‌സഭാ...

’50 ശതമാനത്തിനു മുകളില്‍ സംവരണം വേണ്ട’; ബിഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്‌ന ഹൈക്കോടതി റദ്ദാക്കി

പട്‌ന: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്‌ന ഹൈക്കോടതി അസാധുവാക്കി...