Kerala Mirror

ഇന്ത്യാ SAMACHAR

ജി20 ഉച്ചകോടി : ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ്‌ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്...

ജി-20 ​ഉ​ച്ച​കോ​ടി​ : കേ​ന്ദ്ര സ​ർ​ക്കാരിന്റ ​മു​ഖം​മി​നു​ക്ക​ലിനെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി : ജി-20 ​ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ . കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ “മു​ഖം​മി​നു​ക്ക​ൽ’ പ്ര​ക്രി​യ​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ...

നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റ് അ​ന​ധി​കൃ​തം ; ​ഇ​ട​പെ​ട​ണം രാ​ഷ്ട്ര​പ​തി​യോ​ടും കേ​ന്ദ്ര നേ​താ​ക്ക​ളോ​ടും ടി​ഡി​പി

അ​മ​രാ​വ​തി : തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി നേ​താ​വും ആ​ന്ധ്രാ പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു...

ആ​ചാ​രം ലം​ഘനം : ശ്രീ​കോ​വി​ലി​ൽ ക​യ​റി​യ വ​നി​ത​യെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി അ​റ​സ്റ്റ് ചെ​യ്തു

ഭോ​പാ​ൽ : മ​ധ്യ പ്ര​ദേ​ശി​ലെ പ​ന്നാ മേ​ഖ​ല​യി​ൽ ക്ഷേ​ത്രാ​ചാ​രം ലം​ഘി​ച്ച് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ പൂ​ജ​യ്ക്കാ​യി പ്ര​വേ​ശി​ച്ച രാ​ജ​കു​ടും​ബാം​ഗ​മാ​യ വ​നി​ത​യെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തി​റ​ക്കി...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബോ​ര്‍​ഡി​ല്‍ ഇ​ന്ത്യ​ക്ക് പ​ക​രം “ഭാ​ര​ത്’, ചൂടേറിയ ചർച്ചക്ക് വഴിവെച്ച് ജി 20 ​ഉ​ച്ച​കോ​ടിയുടെ ഉദ്ഘാടന ചടങ്ങ് 

ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റം വീണ്ടും ചർച്ചയാക്കി പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങ്  . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലായി വച്ചിരിക്കുന്ന രാജ്യത്തിന്റെ നെയിം പ്ളേറ്റാണ്...

ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ അം​ഗ​ത്വം; പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ന​രേ​ന്ദ്ര മോ​ദി​

ന്യൂ​ഡ​ല്‍​ഹി: ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ സ്ഥി​ര അം​ഗ​ത്വം ന​ല്‍​കി. ഇ​തോ​ടെ ജി 20​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 21 ആ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച...

ലോകത്തിന്റെ ശ്രദ്ധ ഇന്ത്യൻ തലസ്ഥാനത്തേക്ക്, ജി 20 ​ഉ​ച്ച​കോ​ടി​ക്ക് തു​ട​ക്ക​മായി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്ക്  തു​ട​ക്ക​മായി . അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്...

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​ഴി​മ​തി​ക്കേ​സിൽ അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​റ​സ്റ്റി​ൽ. എ​പി സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ലാ​ണ്...

ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറ്റം

ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും...