Kerala Mirror

ഇന്ത്യാ SAMACHAR

ലഡാക്കിൽ സൈനിക ടാങ്ക് അപകടം :  അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്ന് ദേശീയ...

ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള അ​പ​ക​ടം; മ​രി​ച്ച​ ടാ​ക്‌​സി ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ടാ​ക്‌​സി ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി 20...

മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാക്കണം; നീറ്റിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം...

നിരവധി പേർക്ക് ഭൂമി നഷ്‌ടമാകും; വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. വികസന പ്രവർത്തനങ്ങൾക്ക്ഭൂമികണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ദ്വീപിലെ ഒട്ടേറെ പേരുടെ ഭൂമി...

ഭൂമി തട്ടിപ്പ് കേസ്: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി:  ഭൂമി തട്ടിപ്പു കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത   ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ...

ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻഡിഎയ്ക്ക് തന്നെയെന്ന് സൂചന

ന്യൂഡൽഹി: ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻഡിഎ കൈവശം വയ്ക്കുമെന്ന് റിപ്പോർട്ട്. കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം സാധാരണ പ്രതിപക്ഷത്തിനാണ് നൽകാറുള്ളതെങ്കിലും ഇത്തവണ എൻഡിഎയിലെ...

നീറ്റ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ; ലോക്‌സഭയിലും രാജ്യസഭയിലും ബഹളം

ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ...

നീ​റ്റ് ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ച്ച; ലോ​ക്‌​സ​ഭ​യി​ല്‍ പ്രതിപക്ഷത്തിന്റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ച്ച​യി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി പ്ര​തി​പ​ക്ഷം. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് വി​ഷ​യം സ​ഭ...

തകര്‍ന്നുവീണത് മൂന്നുമാസം മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍; തിരക്കിട്ട് പണിതതെന്ന് പ്രതിപക്ഷം

ന്യുഡല്‍ഹി: കനത്ത മഴയിലും കാറ്റിലും  തകർന്നുവീണ മേൽക്കൂരയുള്ള ടെർമിനൽ മൂന്നുമാസം മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ്   നരേന്ദ്രമോദി ടെര്‍മിനലിന്റെ ഉദ്ഘാടനം...