Kerala Mirror

ഇന്ത്യാ SAMACHAR

പ്രകോപിപ്പിക്കാനല്ല ; ഇന്ത്യ ഗൗരവം മനസ്സിലാക്കണം : ട്രൂഡോ

ടൊറന്റോ : കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി...

വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍, സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത്

ന്യൂ​ഡ​ല്‍​ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച്പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ പ​ഴ​യ​ബി​ല്‍...

‘നാരീശക്തി വന്ദന്‍ അധിനിയം’ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്‌സഭയില്‍...

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍( ഭരണഘടനാ മന്ദിരം), ഇത് പുതിയ തുടക്കമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം...

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല, കാനഡ പ്രശ്നത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്...

അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വിടണം, ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ...

പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ ബി​ല്ലാ​യി വ​നി​താ സം​വ​ര​ണ ബി​ല്‍ അ​ജ​ണ്ട​യി​ല്‍

ന്യൂഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ ബി​ല്ലാ​യി വ​നി​താ സം​വ​ര​ണ ബി​ല്‍ പ​രി​ഗ​ണി​ക്കു​ന്നു. ബി​ല്‍ ഇ​ന്ന​ത്തെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച്...

പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഇ​നി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം, ജനാധിപത്യ ഇന്ത്യയുടെ സംവാദങ്ങൾ ഇനി പുതിയ മന്ദിരത്തിൽ

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ണാ​യ​ക മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഇ​നി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച മു​ത​ല്‍ പു​തി​യ...

ബിൽ അവതരിപ്പിച്ചാൽ തങ്ങളുടെ വിജയം, വ​നി​താ സം​വ​ര​ണ ബി​ൽ സ്വാ​ഗ​തം ചെ​യ്ത് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ...