Kerala Mirror

ഇന്ത്യാ SAMACHAR

യോഗിയുടെ ബുൾഡോസർ രാജ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി : യു.പി മന്ത്രി

ലഖ്‌നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ നയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തുറന്നടിച്ച് യു.പി മന്ത്രി സഞ്ജയ് നിഷാദ്. പാവങ്ങളെ പിഴുതെറിയാൻ ശ്രമിച്ചാൽ അവർ നമ്മയെും...

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ​ഗഡ്ചിരോളിയിലുണ്ടായ ഏറ്റമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ...

ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ കസ്‌തിഗർ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടല്‍. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സേനയെ...

യോഗി ആദിത്യനാഥിനെതിരെയുള്ള നീക്കത്തിന് പിന്നില്‍ മോദി- ഷാ സഖ്യമോ?

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട ശക്തിപ്രാപിക്കുകയാണ്. ഉപമുഖ്യമന്ത്രി കേശബ് പ്രസാദ് മൗര്യയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭുപേന്ദ്രചൗധരിയും യോഗി അദിത്യനാഥിനെതിരെ...

സാമ്പത്തിക നേട്ടത്തിനായി കെജ്‌രിവാൾ ബോധപൂർവം  മദ്യനയത്തിൽ കൃത്രിമം കാട്ടിയെന്ന് സിബിഐ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാൾ ബോധപൂർവം  മദ്യനയത്തിൽ കൃത്രിമം കാട്ടിയെന്ന് സിബിഐ . ഗോവ തിരഞ്ഞെടുപ്പിന് എഎപിയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സൗത്ത് ഗ്രൂപ്പിൽ നിന്ന് 100...

അജിത് പവാര്‍ വിഭാഗത്തിലെ നാല്നേതാക്കള്‍ ശരദ് പവാര്‍ പക്ഷത്തേക്ക്

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് രാജിവച്ചത്. ഇവര്‍ ഈ...

ഭാര്യയുടെ വേരുകൾ ഇന്ത്യയിൽ നിന്ന്, ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഇന്ത്യൻ ബന്ധം

യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പ് പ്രഖ്യാപിച്ച ജെഡി വാന്‍സിനും ഇന്ത്യന്‍ ബന്ധം. ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ. യേല്‍ യൂണിവേഴ്‌സിറ്റിയില്‍...

പച്ചക്കറി-പഴ ഉൽപ്പന്ന വില ജൂണിൽ ഉയർന്നു , രാജ്യത്തെ മൊത്തവിലക്കയറ്റതോതിൽ റെക്കോഡ്‌ വർധന

ന്യൂഡൽഹി :  രാജ്യത്ത്  വിവിധ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നതോടെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റതോത് (ഡബ്ല്യുപിഐ)വർധിച്ചു. ജൂണിൽ 3.36 ശതമാനമായാണ് ഉയർന്നത്. 16 മാസത്തെ ഉയർന്ന...

രാജ്യസഭയിൽ എൻഡിഎയ്‌ക്ക്‌ ഭൂരിപക്ഷം നഷ്ടമായി, ബിൽ 
പാസാക്കുന്നത്‌ വെല്ലുവിളി

ന്യൂഡൽഹി: നാമനിർദേശം ചെയ്യപ്പെട്ട നാല് അം​ഗങ്ങളുടെ കാലാവധി ഞായറാഴ്‌ച പൂർത്തിയായതോടെ രാജ്യസഭയിൽ എൻഡിഎയ്‌ക്ക്‌  ഭൂരിപക്ഷം നഷ്ടമായി. നിലവിൽ 225 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന്‌ 113 പേരുടെ...