Kerala Mirror

ഇന്ത്യാ SAMACHAR

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു. മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. സമയം നഷ്ടമായതിനാല്‍...

ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 ; വീണ്ടും മഴ കളി മുടക്കി

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു വീണ്ടും നിര്‍ത്തി. നേരത്തെ തുടക്കത്തിലും അല്‍പ്പ നേരം മഴ കളി മുടക്കിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ 400 റണ്‍സിന്റെ കൂറ്റന്‍...

ബിജെപി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമിക്കാന്‍ ശ്രമിക്കുന്നു : എംപി ഡാനിഷ് അലി

ന്യൂഡല്‍ഹി : ബിജെപി തന്നെ പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. പ്രധാനമന്ത്രിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച ബിജെപി എംപി...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യന്‍ ബാറ്റിങ് നിര

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യന്‍ ബാറ്റിങ് നിര. സെഞ്ച്വറികളുമായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തുടങ്ങി വച്ച വെടിക്കെട്ട്...

അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ശ്രമിച്ചു : ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി...

കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു

ബംഗളൂരു : കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു...

ഏഷ്യന്‍ ഗെയിംസ് : പുരുഷ ഹോക്കിയില്‍ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്!  എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍...

ഏഷ്യന്‍ ഗെയിംസ് : ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം ; വനിതാ ഫുട്‌ബോളില്‍ നിരാശ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം. മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.  വനിതകളുടെ പത്ത് മീറ്റര്‍ ഏയര്‍ റൗഫിള്‍ ടീം ഇനത്തിലും...

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഇന്‍ഡോര്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. മിന്നും ഫോം തുടരു...