Kerala Mirror

ഇന്ത്യാ SAMACHAR

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്‍​ഫോ​ട​നം; ന​ദി​ക​ളി​ൽ മി​ന്ന​ൽ​പ്ര​ള​യം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. തെ​ഹ്‌​രി ഗ​ർ​വാ​ൾ‌ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു​വ​ഴി...

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും, സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക റോള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണെന്നും ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ പങ്ക്...

മലേഗാവ് സ്‌ഫോടനം: ബിജെപി മുൻ എംപി പ്രഗ്യാ സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളുടെ ലക്ഷ്യം സാമുദായിക കലാപമെന്ന് എൻഐഎ

മുംബൈ: സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി...

കു​പ്‌​വാ​ര​യി​ല്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെ ആക്രമണം; ഒരാളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ് വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ങ്കെ​ടു​ത്ത സു​ര​ക്ഷാ സൈ​നി​ക​രി​ല്‍ ഒ​രാ​ള്‍ വീ​ര​മൃ​ത്യു...

ഊൺ പൊതിയിൽ അച്ചാറില്ല, ഹോട്ടലുടമ 35,000 രൂപ പിഴ നൽകണമെന്ന് ഉപഭോക്തൃ സമിതി

വില്ലുപുരം: പാഴ്സൽ വാങ്ങിയ ഊൺ പൊതിയിൽ അച്ചാർ വെക്കാത്തതിന് ഹോട്ടലുടമ പിഴയായി നൽകേണ്ടത് 35,000 രൂപ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ബാലമുരുകൻ റെസ്റ്റൊറന്‍റ് ഉടമയാണ് പിഴ നൽകേണ്ടത്. വാലുദറെഡ്ഡി...

ജന്തർമന്ദിറിലെ ജഗന്റെ പ്രതിഷേധ വേദിയിൽ അഖിലേഷ് അടക്കമുള്ള ഇൻഡ്യാ മുന്നണി നേതാക്കളും, കോൺഗ്രസ് എത്തിയില്ല  

ന്യൂഡൽഹി: ജന്തർമന്ദിറിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിൽ അഖിലേഷ് യാദവ് അടക്കമുള്ള ‘ഇന്‍ഡ്യ’ സഖ്യ നേതാക്കള്‍ പങ്കെടുത്തത് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക്...

‘നെഹ്‌റുവിനെക്കുറിച്ച് പറയാം, നോട്ട്‌ നിരോധനത്തെക്കുറിച്ച് മിണ്ടാൻ പാടില്ലേ?’: സ്പീക്കറോട് കോർത്ത് അഭിഷേക് ബാനർജി

ന്യൂഡൽഹി: ”നെഹ്‌റുവിനെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് നടന്ന അടിയന്തരാവസ്ഥയെക്കുറിച്ചുമൊക്കെ പറയാം, നോട്ട് നിരോധനത്തെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ലേ?”- കേന്ദ്ര ബജറ്റിന്മേലുള്ള...

ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം, വാക്ക് ഔട്ട്

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബ​ജ​റ്റി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന്...

ബജറ്റ് വിവേചനം : സ്റ്റാലിനും കോൺഗ്രസ് മുഖ്യന്മാരും നീതി ആയോഗ് യോഗം ബഹിഷ്ക്കരിക്കും

 ന്യൂ​ഡ​ല്‍​ഹി: ബ​ജ​റ്റ് വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​രോ​പി​ച്ച് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍. മൂ​ന്ന് കോ​ണ്‍​ഗ്ര​സ്...