Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂരില്‍ കാണാതായ രണ്ടു മെയ്തി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ഒ​രാ​ളു​ടെ ത​ല അ​റു​ത്ത നി​ല​യി​ല്‍

ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ജൂലൈയിലാണ് ഇവരെ കാണാതായത്. ...

ഒ​വൈ​സിയുടെ വെ​ല്ലു​വി​ളി രാ​ഹു​ല്‍​ ഗാ​ന്ധി സ്വീ​ക​രി​ക്ക​ണം : അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍

ന്യൂ​ഡ​ല്‍​ഹി : വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​ വെ​ല്ലു​വി​ളി​ച്ച സംഭവത്തിൽ...

കപിലിനെ കൈകെട്ടി തട്ടിക്കൊണ്ടു പോയതാര് ? ഗംഭീറിന്റെ വീഡിയോ വൈറൽ

ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയനായകൻ കപിൽ ദേവിനെക്കുറിച്ച് ഗൗതം ഗംഭീർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കൈകൾ പുറകിൽ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലുള്ള കപിൽ ദേവിനെ രണ്ടുപേർ ചേർന്ന് ബലം പ്രയോഗിച്ച് ഒരു...

ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എം. ​രാ​ജേ​ശ്വ​ര റാ​വു​വി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി : ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എം. ​രാ​ജേ​ശ്വ​ര റാ​വു​വി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി. ഈ ​നി​യ​മ​ന​ത്തി​ന് ക്യാ​ബി​ന​റ്റി​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റി...

കാവേരി തർക്കം: ബം​ഗളൂരുവിൽ ഇന്ന് ബന്ദ്

ബംഗളൂരു : ഇന്ന് ബം​ഗളൂരുവിൽ ബന്ദ്. തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. കർണാടക...

കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കണം ; അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷം പാ​ഴാ​ക്കി​ : ന​രേ​ന്ദ്ര മോ​ദി

ജ​യ്പു​ ർ: രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളു​ടെ സു​പ്ര​ധാ​ന​മാ​യ അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ പാ​ഴാ​ക്കി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​ൺ​ഗ്ര​സി​നെ...

ഒരാഴ്ചയ്ക്കിടെ 50 ലക്ഷം ഫോളോവേഴ്‌സ് : വാട്‌സ് ആപ്പില്‍ ഹിറ്റായി ‘മോദി ചാനല്‍ ; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ് ആപ്പ് ചാനലില്‍ ഒരാഴ്ചയ്ക്കിടെ 50 ലക്ഷം ഫോളോവേഴ്‌സ്. സെപ്റ്റംബര്‍ 20നാണ് മോദി വാട്‌സ് ആപ്പ് ചാനല്‍ ആരംഭിച്ചത്. ഓരോ...

തുരുമ്പ് പിടിച്ച് ഇരുമ്പിന് സമാനമാണ് കോണ്‍ഗ്രസ് ; വനിത സംവരണബില്ലിനെ പിന്തുണച്ചത് താത്പര്യമില്ലാതെ : നരേന്ദ്ര മോദി

ഭോപ്പാല്‍ : കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുരുമ്പ് പിടിച്ച് ഇരുമ്പിന് സമാനമാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശ് രോഗാവസ്ഥയിലാകുമെന്നും മോദി...

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മഴയെ തുടര്‍ന്നു...