ഹാങ്ചൗ :ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ...
ന്യൂഡൽഹി : ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്’– ശുപാർശയിൽ കേന്ദ്ര നിയമ കമീഷൻ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് നടത്താമെന്നാണ് നിയമകമീഷൻ നിലപാടെന്ന് ദേശീയ...
ന്യൂയോര്‍ക്ക് : ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ...
ലക്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതന്‍ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതല്‍ 24 വരെയാണ്...
ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണ കൗള്‍...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം...