Kerala Mirror

ഇന്ത്യാ SAMACHAR

അനിശ്ചിതത്വത്തിന് വിരാമമം; ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്‍െഡെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് ഉദയ് സാമന്ത്. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെ ഏറ്റെടുക്കുമോയെന്ന...

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്

ശ്രീഹരിക്കോട്ട : യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന്...

ഉന്നാവോ ബലാത്സംഗക്കേസ് : ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ഇടക്കാല ജാമ്യം

ഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ഇടക്കാല ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് കുല്‍ദീപിന്...

പു​ഷ്പ 2 റി​ലീ​സ് : തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ് :​ അ​ല്ലു അ​ര്‍​ജു​നെ നാ​യ​ക​നാ​ക്കി സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ഷ്പ 2 സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ചു...

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ അഞ്ചിന്‌

മുംബൈ : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി...

സിനിമ റിവ്യൂ ; ‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല’ : മദ്രാസ് ഹൈക്കോടതി

ചെന്നൈ : സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ്...

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം

ചണ്ഡിഗഡ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. മതനിന്ദാക്കുറ്റത്തിന്...

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംഭലിലേക്ക്; യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ

ന്യൂഡല്‍ഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തടയാൻ സംഭൽ ജില്ലാ...

ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണം : ഹിന്ദു സേന

ഡല്‍ഹി : ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന. ജോദ്പൂരിലേയും ഉദയ്പൂരിലേയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടാണ് മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നാണ് ആരോപണം. യാഥാര്‍ഥ്യം കണ്ടെത്താന്‍...