Kerala Mirror

ഇന്ത്യാ SAMACHAR

ബിജെപി പ്രസിഡന്റാകാൻ സൂറത്തിൽ 70 നേതാക്കളുടെ കടുത്ത പോര്

അഹ്മദാബാദ് : ഗുജറാത്തിലെ സൂറത്ത് ബിജെപി അധ്യക്ഷനാകാൻ കടുത്ത മത്സരം. 70 നേതാക്കളാണ് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ സൂറത്തിലാണ് ഭരണകക്ഷി പാര്‍ട്ടിയുടെ തലവനാകാനുള്ള...

ചീത്ത പേരിന് മാറ്റം വരുത്താൻ ഒരുങ്ങി ഓയോ; ചെക്ക്- ഇന്‍ പോളിസിയില്‍ മാറ്റം വരുത്തി ഓയോ

ന്യൂഡല്‍ഹി : ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക്-ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായാണ് പുതിയ ചെക്ക്- ഇന്‍ പോളിസി കമ്പനി അവതരിപ്പിച്ചത്...

സൈബർ സുരക്ഷ : 6 വിപിഎൻ ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ന്യൂഡൽഹി : ഇന്ത്യയിലെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിപിഎൻ ആപ്പുകൾക്കെതിരെ കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നു. 2022 ലെ സൈബർ സുരക്ഷാ നിയമം അനുസരിച്ച് നിരവധി ജനപ്രിയ...

പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

അഹമ്മദാബാദ് : ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ്...

ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി : ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊല്ലപ്പെട്ട മു​കേ​ഷ് ചന്ദ്രക്കാറി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു; ഡൽഹിയിൽ ദൃശ്യപരിധി 10 മീറ്ററിന് താഴെ

ന്യൂഡൽഹി : ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും ദൃശ്യപരിധി 10 മീറ്ററിന് താഴെയാണ്. ദൃശ്യപരിധി കുറഞ്ഞത് വ്യോമ...

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ വന്ന ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് സ്ത്രീകള്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി : പഞ്ചാബിലെ ഖനൗരിയിലെ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീ കര്‍ഷകര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാരണമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക്...

പരീക്ഷണം വിജയം : ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ മുളപ്പിച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി : ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചതിന് പുറമെ പയര്‍ വിത്തുകളും മുളപ്പിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി60 പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്. കോംപാക്റ്റ്...

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ : ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍...