Kerala Mirror

ഇന്ത്യാ SAMACHAR

വാഹനാപകടം; ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണം : സുപ്രീം കോടതി

ന്യൂഡല്‍ഹി : വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം...

എൽഗാർ പരിഷത് കേസ് : റോണ വിൽസണും സുധീർ ധവാലെക്കും ജാമ്യം

മുംബൈ : എൽഗാർ പരിഷത് കേസിൽ ആക്ടിവിസ്റ്റുകളായ റോണ വിൽസണും സുധീർ ധവാലെക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2018ലാണ് ഇരുവരും അറസ്റ്റിലായത്. കേസിന്റെ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്ന്...

ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി

ഹൈദരാബാദ് : തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ടോക്കണ്‍ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്നു പേര്‍ സ്ത്രീകളാണ്. 30 പേർക്ക് ​പരിക്കേറ്റിട്ടുണ്ടെന്നാണ്...

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് : 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ജീ​വ​ൻ ര​ക്ഷാ യോ​ജ​ന പ​ദ്ധ​തി...

ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ

ന്യൂഡൽഹി : ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം...

അസമിലെ കൽക്കരി ഖനി അപകടം : 3 തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുവാഹാട്ടി : കൽക്കരി ഖനിയിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിപ്പോയ സംഭവത്തിൽ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച്ചയാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള ഖനിയില്‍ 9 തൊഴിലാളികൾ...

കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ : കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തിപ്പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കില്‍ പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ...

ഇവിഎമ്മം; ആരോപണം അടിസ്ഥാനമില്ലാത്തത്, അട്ടിമറി നടത്താനാവില്ല : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി : വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. തെരഞ്ഞെടുപ്പ് പക്രിയകള്‍ എല്ലാം സുതാര്യമായാണ് നടക്കുന്നത്...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ്...