Kerala Mirror

ഇന്ത്യാ SAMACHAR

ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ലേ ലഡാക്കിനെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം.ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ...

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി, അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്ന് യു​ദ്ധ​ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ച് പ്ര​തി​ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന

ന്യൂ​ഡ​ൽ​ഹി: അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്ന് യു​ദ്ധ​ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ച് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന...

രാഷ്ട്രപതിയുടെ അംഗീകാരം ; പുതിയ ക്രിമിനല്‍ ബില്ലുകള്‍ നിയമമായി

ന്യൂഡല്‍ഹി : നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി...

കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂരയാത്ര ; അമൃത് ഭാരത് എക്‌സ്പ്രസ് 30 മുതല്‍

ന്യൂഡല്‍ഹി : ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്...

സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്ക് രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം. ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണത്തിനാണ് കരസേന ഉത്തരവിട്ടത്. സൈന്യം നടത്തുന്ന...

മണിപ്പൂരില്‍ കുകി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു

ഇംഫാല്‍ :  മണിപ്പൂരില്‍ കുകി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. മണിപ്പൂരില്‍ കുകി വിഭാഗത്തിനെതിരായ ആക്രമണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിട്ടു നില്‍ക്കുന്നത്.  മെയ്തെയ്...

അജ്മീറില്‍ ട്രെയിന്‍ പാളം തെറ്റി

അജ്മീര്‍ : രാജസ്ഥാനിലെ അജ്മീറില്‍ തീവണ്ടി പാളം തെറ്റി. അജ്മീര്‍-സീല്‍ദാ എക്‌സ്പ്രസിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. രാവിലെ 7.50 ഓടെയായിരുന്നു അപകടം.  ആര്‍ക്കും പരിക്കില്ല. നാലു കോച്ചുകള്‍...

തമിഴ്‌നാട്ടില്‍ ചങ്ങല കൊണ്ട് ബന്ധിച്ച് 24കാരിയെ കാമുകന്‍ തീകൊളുത്തി കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചെന്നൈ : തമിഴ്‌നാട്ടില്‍ ചങ്ങല കൊണ്ട് ബന്ധിച്ച് 24കാരിയെ കാമുകന്‍ തീകൊളുത്തി കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആര്‍ നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി പ്രതി...