Kerala Mirror

ഇന്ത്യാ SAMACHAR

‘അസമിൽ സമാധാനം’- വിഘടനവാദി സംഘടനയായ ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

ന്യൂഡൽഹി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്...

രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

ന്യൂഡല്‍ഹി:  ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന്...

നിതീഷ് കുമാർ ജെഡിയു അധ്യക്ഷൻ

ന്യൂഡൽഹി: ജെഡിയു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷിനെ തെരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ്...

മൂ​ട​ൽ​മ​ഞ്ഞ് : ഡ​ല്‍​ഹി​യി​ല്‍ റെ​ഡ് അ​ല​ർ​ട്ട്; ട്രെ​യി​ൻ-​വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നാ​ലാം​ദി​വ​സ​വും മൂ​ട​ല്‍​മ​ഞ്ഞി​ന് ശ​മ​ന​മി​ല്ല. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ണ്ഡീ​ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് റെ​ഡ്...

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്; മ​ത​വി​കാ​രം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നു: യെ​ച്ചൂ​രി

ക​ണ്ണൂ​ര്‍: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പാ​ര്‍​ല​മെ​ന്‍റ്...

അയോധ്യ: പരസ്യ പ്രതികരണം വിലക്കി,ബിജെപിയുടെ വലയിൽ വീഴരുതെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. ബിജെപിയുടെ വലയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നൽകിയ നിർദേശം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ...

എക്സ്പോസാറ്റ് : പ്രപഞ്ച ശാസ്‌ത്ര പഠനത്തിൽ വഴിത്തിരിവാകുന്ന വിക്ഷേപണത്തിന്‌ ഒരു​ങ്ങി ഐഎസ്‌ആർഒ

തിരുവനന്തപുരം : പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ  ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐഎസ്‌ആർഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന്‌ വിക്ഷേപിക്കും...

നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്കാരം ഇന്ന്

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരം വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ...

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 
കർഷകരുടെ ട്രാക്ടർ റാലി

ന്യൂഡൽഹി: റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌തു. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത മിനിമം താങ്ങുവില, കാർഷിക...