Kerala Mirror

ഇന്ത്യാ SAMACHAR

ബിഹാറിൽ തെരഞ്ഞെടുപ്പ് : ആർജെഡി തന്ത്രമൊരുക്കാൻ തേജസ്വി യാദവ്

പറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രം സംബന്ധിച്ച് തീരുമാനമെടുക്കാൻ തേജസ്വി യാദവിനെ ചുമതലപ്പെടുത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി). ശനിയാഴ്ച പറ്റ്നയില്‍ നടന്ന ആർജെഡിയുടെ ദേശീയ...

ബാങ്കിന്റെ സമ്മാനം മൊബൈല്‍ ഫോണ്‍; സിം ഇട്ടപ്പോള്‍ അക്കൗണ്ടില്‍നിന്നു പണം പോയി, പുതിയ തട്ടിപ്പ്‌

ബംഗളൂരു : പാര്‍സല്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിക്കും പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ്. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കി പണം തട്ടുന്നതാണ്...

‘ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറും’; ഐഐടി ഡയറക്ടറുടെ പരാമര്‍ശം വിവാദത്തില്‍

ചെന്നൈ : ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിക്കുന്ന ഐഐടി ഡയറക്ടറുടെ പരാമര്‍ശത്തെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. രോഗങ്ങള്‍ക്ക് ഗോമൂത്രം ഉത്തമ ഔഷധമാണെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി പറയുന്ന...

വമ്പന്‍ സര്‍പ്രൈസ് പങ്കുവെച്ച് നീരജ് ചോപ്ര; ആശംസകളുമായി കായികലോകം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും താരം...

രജൗരിയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രാലയ സമിതി ഇന്ന് സ്ഥലം സന്ദർശിച്ചു പരിശോധന നടത്തും. ആറ് ആഴ്ച്ചയ്ക്കിടെ 16 പേരാണ്...

മഹാ കുംഭമേളയ്‌ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം

പ്രയാഗ് രാജ് : പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ്...

സെയ്ഫ് അലിഖാനെ കുത്തിപ്പരുക്കേൽപ്പിച്ച കേസ് : പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പൊലീസ്

മുംബൈ : സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പൊലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന...

കർഷക പ്രതിഷേധം : ചർച്ചയ്ക്ക് തയ്യാറായി കേന്ദ്രം

ന്യൂഡൽഹി : കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ഫെബ്രുവരി 14ന് ചണ്ഡീഗഡിൽ ആണ് ചർച്ച നടക്കുക. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. ആവശ്യങ്ങൾ...

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം : പ്രതി പിടിയിൽ

മും​ബൈ : നടൻ സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി പി​ടി​യി​ലെ​ന്ന് മും​ബൈ പൊലീ​സ്. റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്...