Kerala Mirror

ഇന്ത്യാ SAMACHAR

ഡല്‍ഹി മദ്യനയ അഴിമതി: കെജ്‌രിവാളിന്റെയും കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി ഇന്നവസാനിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ്...

വിദ്വേഷ പ്രസംഗം : മോദിക്കെതിരെ സിപിഎം നൽകിയ പരാതി പൊലീസ് മടക്കി

ന്യൂ‍ഡൽ​ഹി: നരേന്ദ്ര മോദിക്കെതിരെ സിപിഎം നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല. പിന്നാലെ പരാതി ഡൽഹി കമ്മീഷണർക്ക് ഇ മെയിലായി അയച്ചു. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാജ്യത്തെ വിഭവങ്ങള്‍ മുസ്ലിംകള്‍ക്കു...

വിമത പ്രവർത്തനം : മുൻ കർണാടക ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ ബിജെപി പുറത്താക്കി

ബെംഗളൂരു: ബി.ജെ.പിയുടെ മുൻ കർണാടക സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയിൽനിന്ന് പുറത്താക്കി. വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്‌സഭാ...

2024 ലോക്സഭയിൽ ബിജെപിക്ക് ആദ്യ പ്രതിനിധി, സൂറത്തിൽ മുകേഷ് ദലാലിന് എതിരില്ലാതെ ജയം

ന്യൂഡൽഹി:  ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി  സ്ഥാനാർത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. മറ്റെല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെയാണ് ബിജെപിക്ക് വോട്ടെടുപ്പിന് മുൻപേ തന്നെ ആദ്യ...

ബലാത്സംഗത്തിന് ഇരയായ 14 -കാരിയുടെ ഗർഭഛിദ്രത്തിന് സുപ്രീംകോടതിയുടെ  അനുമതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകി. 14 വയസുകാരിയായ അതിജീവിതയുടെ ഗർഭഛിദ്രത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അനുമതി...

കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം: ച​രി​ത്ര നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ഡി ​ഗു​കേ​ഷ്

ടൊ​റൊ​ന്‍റോ: ചെ​സി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യാ​ണ് ഗു​കേ​ഷ് ച​രി​ത്രം കു​റി​ച്ച​ത്. ഇ​തോ​ടെ ഈ ​നേ​ട്ടം...

നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ?മുസ്‌ലിം വിദ്വേഷ പരാമർശങ്ങളുമായി മോദി

ജയ്പൂർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിദ്വേഷമുണർത്തുന്ന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്തുക്കൾ മുഴുവൻ...

കെജ്‌രിവാളിന്‌ നിലവിൽ മതിയായ ചികിത്സ ലഭിക്കുന്നില്ല, തിഹാർ ജയിൽ അധികൃതരുടെ  വാദം പൊളിച്ച് എഎപി

ന്യൂഡല്‍ഹി: തിഹാർ ജയിലിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന ജയിൽ അധികൃതരുടെ അവകാശവാദത്തിനെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചികിത്സിക്കുന്നതിനായി എയിംസിൽനിന്ന്...

കെജ്‌രിവാളിന്‌ ഇൻസുലിൻ ആവശ്യമില്ലെന്ന്‌ 
ജയിൽ അധികൃതരുടെ റിപ്പോർട്ട്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ പ്രമേഹ ചികിത്സയ്‌ക്കായി ഇൻസുലിൻ കുത്തിവയ്‌പിന്റെ ആവശ്യമില്ലെന്ന്‌ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട്‌. അറസ്റ്റിലാകുന്നതിന്‌ മാസങ്ങൾക്കുമുമ്പ്‌...