Kerala Mirror

ഇന്ത്യാ SAMACHAR

യാത്രികർക്ക് നേട്ടം; വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനമൊരുക്കാൻ ഡിജിസിഎ

ന്യൂഡൽഹി : വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടിക്കൊരുങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്‌സ്...

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ് : പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വച്ച് അനാരോഗ്യത്തെ...

അവിഹിത ബന്ധമെന്ന് സംശയം; കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു : മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി...

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ചെന്നൈ : തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ...

മംഗളൂരു എംആർപിഎൽ റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

ബംഗളൂരു : മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് മലയാളി അടക്കം രണ്ടു ജീവനക്കാർ മരിച്ചു. കോഴിക്കോട് സ്വദേശിയും എംആർപിഎൽ ഓപ്പററ്റേറുമായ ബിജിൽ...

തെരുവുനായകൾക്ക് ഒരു നേരം ഭക്ഷണം; പുതിയ പദ്ധതിയുമായി ബംഗളൂരു കോർപ്പറേഷൻ

ബംഗളൂരു : തെരുവുനായകൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കുമെന്ന് ബംഗളൂരു കോർപ്പറേഷൻ. ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറും നൽകാനാണ് തീരുമാനം. ഓരോ നായയ്ക്കു 150 ഗ്രാം ഇറച്ചി, 100 ഗ്രാം...

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി : ഡൽഹിയിൽ നാലു നിലക്കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിട‍യിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജണ്ട കോളനിയിലെ ഗലി നമ്പർ അഞ്ചിലാണ് അപകടമുണ്ടായത്. തകർന്ന...

പഞ്ചാബിൽ ഭര്‍തൃ മാതാവും പിതാവും 30കാരിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളി

ലുധിയാന : മരുമകളെ കൊന്ന് ചാക്കിലാക്കി ഭര്‍തൃ മാതാവും പിതാവും. പഞ്ചാബിലെ ലുധിയാനയിലാണ് ക്രൂര കൊലപാതകം. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍...

അഹമ്മദാബാദ് വിമാനാപകടം : അപകട കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത്

ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടകാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്. ടേക്ക് ഓഫിന്...