Kerala Mirror

ഇന്ത്യാ SAMACHAR

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്‌ടറിയിലുണ്ടായ സ്ഫോടനം; കാണാതായ 8 പേരും മരിച്ചതായി പ്രഖ്യാപിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ സംഗഫെഡ്ഡി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽസ് ഫാക്‌ടറിയിലുണ്ടായ സ്ഫോടനച്ചിലും തീപിടിത്തത്തിലും കാണാതായ 8 തൊഴിലാളികൾ മരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. സ്ഫോടനത്തിന്‍റെ തീവ്രത മൂലം...

ഡൽഹിയിൽ ശക്തമായ ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിൽ ശക്തമായ ഭൂചലനം. എൻസിആർ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് ഭൂചലനമുണ്ടായത്. പ്രാഥമിക വിവരം അനുസരിച്ച്, രാവിലെ 9.04 ഓടെ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

രാജസ്ഥാനിൽ15 കോടിയുടെ മയക്കുമരുന്ന് നിർമിച്ച അധ്യാപകർ അറസ്റ്റിൽ

ശ്രീഗംഗാനഗർ : മയക്കുമരുന്ന് നിർമ്മിച്ചതിന് സർക്കാർ സ്കൂളിലെ സയൻസ് അധ്യാപകനും കോച്ചിങ് സെന്‍ററിലെ മുൻ ഫിസിക്സ് അധ്യാപകനും അറസ്റ്റിൽ. 15 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (4-മെഥൈൽമെത്കാത്തിനോൺ-എംഡി) എന്ന...

രാജസ്ഥാനില്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം തകര്‍ന്നുവീണു; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍ : രാജസ്ഥാനില്‍ വ്യോമ സേന വിമാനം തകര്‍ന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തക‍ർന്നുവീണത്. രണ്ട്...

ഗുജറാത്തിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണു; മൂന്നു മരണം

ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് അപകടം. 3 പേർ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നത്. പിന്നാലെ ട്രക്കുകളും...

ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പിഎ അസിസ്റ്റന്‍റ്

മുംബൈ : ബോളിവുഡ് നടി ആലിയ ഭട്ടിൽനിന്ന് 76.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ്...

പുതിയ ആരോഗ്യ പദ്ധതിക്കായി ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ ഉത്തർപ്രദേശ് സർക്കാർ തിരുമാനം

ലഖ്‌നൗ : ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഒരു പുതിയ ആരോഗ്യ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. കൂടുതൽ ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഈ...

ജയിലില്‍ തടിയന്റവിട നസീറിന് സഹായം നല്‍കിയ സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗഗളൂരു : തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ മൂന്ന് പേരെ എംഐഎ അറസ്റ്റ് ചെയ്തു. ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ ഡോക്ടറെ അടക്കം എന്‍ഐഎയെ കസ്റ്റഡിയിലെടുത്തു. ജയില്‍...

ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ‘ഡാ‍ഡി മാ’ എന്ന വത്സല ചെരിഞ്ഞു

ഭോപ്പാല്‍ : ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ ‘വത്സല’ ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക്...