Skip to main content

Kerala Mirror

July 21, 2026

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡല്‍ഹി ഹൈക്കോടതി അനുമതി

ന്യൂഡൽഹി : ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവാദം നല്‍കി ഡല്‍ഹി ഹൈക്കോടതി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റാന്‍ അനുവദിക്കാത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വാങ്ചുകിന്റെ […]
July 21, 2026

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും നിയന്ത്രണത്തിനു കാരണമാകും. മഴക്കുറവും അന്തരീക്ഷ […]
July 21, 2026

പൊലീസ് വാഹനത്തിൽ മദ്യവും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി : ആഭ്യന്തര മന്ത്രി

തൊടുപുഴ : പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം രീതികൾ വെച്ചുപൊറുപ്പിക്കാൻ ആകില്ല. സംഭവത്തിൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ […]
July 21, 2026

സിജെപി സമരം : പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ

ന്യുഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് […]
July 21, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ നിര്‍ത്തിവെയ്ക്കണം : പൈലറ്റുമാരുടെ സംഘടന

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷം വഷളാവുന്ന പശ്ചാത്തലത്തില്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ തന്നെ താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് പൈലറ്റുമാര്‍. അമേരിക്ക- ഇറാന്‍ യുദ്ധം സിവില്‍ വ്യോമയാന മേഖലയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് […]
July 21, 2026

പിണറായി വിജയനെതിരെ കമല ഇന്റർനാഷണൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

പാലക്കാട് : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകര്‍ത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. […]
July 21, 2026

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി : കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി റദ്ദാക്കി. ചീഫ് […]
July 21, 2026

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി; പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

പാലാ : എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെ തുടര്‍ന്ന് പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷത്തിനൊപ്പം കോണ്‍ഗ്രസിന്റെ നാല് അംഗങ്ങള്‍ കൂടി എതിരേ വോട്ടുചെയ്ത സാഹചര്യത്തിലാണ് യുഡിഎഫിന് ഭരണം പോയത്. 17 പേര്‍ എതിര്‍ത്ത് […]
July 21, 2026

കോഴിക്കോട് പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റില്‍

കോഴിക്കോട് : പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കുളങ്ങര പീടിക സ്വദേശി ദീപക് (21)ആണ് പിടിയിലായത്. മരിച്ച ബിജുവിന്റെ ബന്ധുവാണ് പ്രതി. കൊലക്ക് പിന്നിലെന്ന് വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ […]