പാലക്കാട് : മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതോടെ...
കോഴിക്കോട് : നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി...
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി മേയര്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക...
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടില്‍...
വയനാട് : വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. ഓഫ് റോഡ് സഫാരിക്ക് പോകുന്ന ജീപ്പാണ്...
തിരുവനന്തപുരം : പ്രധാനമന്ത്രി വികസനപദ്ധതികള്‍ പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. ഓടി വന്ന് അങ്ങനെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് വിവി രാജേഷ് പറഞ്ഞു...
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം...
തിരുവനന്തപുരം : കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. ശബരിമലയുടെ...