Kerala Mirror

കേരള NEWS

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും : സിപിഐഎം

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുമ്പോഴും, ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം. എല്‍ഡിഎഫിന്റെ സീറ്റ് നില 70...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്; കെ സി ഡോക്യുമെന്ററി നിര്‍ത്തിവെച്ചു

തിരുവനന്തപുരം : എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയം പ്രവചിച്ചതിന്റെ ആവേശം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്. വി ഡി സതീശനെ പരസ്യമായി...

‘തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാണിക്കേണ്ടത്; അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല’: മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

തൃശ്ശൂര്‍ : പി.വി അന്‍വറിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍. അന്‍വറിന്റേത് രാഷ്ട്രീയമായ മറുപടിയല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍...

വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ചു; രണ്ടുമരണം

ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ് ദാസ്...

തൊഴിലാളി വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തലുമായി ഇന്ന് മെയ് ദിനം

കൊച്ചി : ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും...

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ...

പോസ്റ്റല്‍ വോട്ട് : സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നും അതിനാല്‍ പോസ്റ്റല്‍ വോട്ട്...

കന്യാകുമാരി കാണാനെത്തിയ യുഎസിൽ നിന്നെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലില്‍ മരിച്ച...

ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഭാരതത്തെ വികലമായി ചിത്രീകരിച്ചുവെന്ന് ഹിന്ദു ഐക്യവേദി

ചാലക്കുടി : ക്രെസന്‍റ് പബ്ലിക് സ്കൂളിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഭാരതത്തിന്റെ ഭൂപടത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് ആക്ഷേപം. രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ജമ്മു കശ്മീർ, ലഡാക്ക്...