Kerala Mirror

കേരള NEWS

കാട്ടുതേനീച്ചയുടെ കുത്തേറ്റ വയോധികന്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ...

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ : കുങ്കിയാനയെ എത്തിച്ചു; ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

തൃശൂർ : മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച...

സിപിഐഎം നയങ്ങളിലുണ്ടായ മാറ്റമാണ് ലേഖനത്തിലുള്ളത്; നിലപാട് മയപ്പെടുത്തി ശശി തരൂർ

തിരുവനന്തപുരം : വ്യവസായരംഗത്തെ പ്രശംസിച്ച ലേഖനത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പരമാർശിക്കാതിരുന്നത് മനപൂർവമല്ലെന്ന് ശശി തരൂർ. യുഡിഎഫ് കാലത്തും വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. നയങ്ങളിൽ സിപിഐഎം...

ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍ : ചാലക്കുടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍...

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാകും; മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും : വിദ്യാഭ്യാസ മന്ത്രി

കാസർകോട് : സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ...

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തന്‍കോട്...

മു​ന​ന്പം ഭൂസമരം : പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ഇ​ന്ന്

കൊ​ച്ചി : മു​ന​ന്പ​ത്തു താ​മ​സി​ക്കു​ന്ന​വ​രു​ടെ ഭൂ​മി​യി​ലു​ള്ള റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ന​ട​ത്തും...

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല, രോഗികളെ ഒഴിപ്പിച്ചു

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍ വന്‍ തീപിടിത്തം.ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്.ആശുപത്രി ജീവനക്കാരുടെ സമയോചിതമായ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ : ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി ബെൻസൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു. വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടറും പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിന്റെ...