Kerala Mirror

കേരള NEWS

പാതിവില തട്ടിപ്പ്; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ക്കാൻ തെളിവുണ്ടോ?: ഹൈക്കോടതി

കൊച്ചി : പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വാര്‍ത്താഹൈപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയാക്കരുത്. ഭരണഘടനാ പദവിയില്‍...

കാര്യവട്ടം കോളജ് റാഗിങ്ങ്; ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്ങിന് ഇരയായി എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി...

പകുതി വില തട്ടിപ്പ് : 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി : പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ കൊച്ചിയിലെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒന്നാം പ്രതി അനന്തു കൃഷ്ണ, കെ.എൻ. ആനന്ദ കുമാർ എന്നിവരുടെ...

യുഎസ്എസ് പരീക്ഷ : 8, 9 ക്ലാസുകളിലെ പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം : യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ...

പ​യ്യോ​ളി​യി​ല്‍ ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ എ​ട്ടാം ക്ലാ​സു​കാ​ര​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ര്‍​ദ​നം

കോ​ഴി​ക്കോ​ട് : പ​യ്യോ​ളി​യി​ല്‍ ഫു​ട്ബോ​ള്‍ താ​ര​മാ​യ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ...

വന്യജീവി ആക്രമണം : കേരളാ കോണ്‍ഗ്രസ് എം പ്രതിഷേധ മാർച്ച് ബുധനാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാകാത്തതിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിൽ അതൃപ്തി പുകയുന്നു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാർട്ടി കർഷക വിഭാഗം. തദ്ദേശ...

വയനാട് പുനരധിവാസം : ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം...

പാ​ലോ​ട് കാ​ട്ടാ​ന​യാ​ക്ര​മ​ണം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. പാ​ലോ​ട് മ​ട​ത്ത​റ വേ​ങ്ക​ല്ല​യി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശാ​സ്താം​ന​ട സ്വ​ദേ​ശി​ക​ളാ​യ സു​ധി (32), രാ​ജീ​വ്...

ഉയർന്ന തിരമാല, ‘കള്ളക്കടൽ’- കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന്...