Kerala Mirror

കേരള NEWS

അവിശ്വാസ പ്രമേയം : പാലാ നഗരസഭാ ചെയര്‍മാന്‍ പുറത്ത്

കോട്ടയം : പാലാ നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അവസാനനിമിഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും ഭരണകക്ഷിയായ...

പോത്തുണ്ടി കൊലപാതകക്കേസ്‌ : ചെന്താമരയെ പേടിയിൽ മൊഴിമാറ്റി നാല് സാക്ഷികള്‍

പാലക്കാട് : പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ...

വലിച്ചെറിഞ്ഞ മാലിന്യം ‘കൊറിയര്‍ ആയി’ തിരികെ വീട്ടില്‍, ഒപ്പം 5000 രൂപ പിഴയും; മാപ്പ് പറഞ്ഞ് യുവാവ്

തൃശൂര്‍ : യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ...

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യം; അ​ധ്യ​ക്ഷ​ൻ ഐ​സി​യു​വി​ൽ

കോട്ടയം : പാലാ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം ഇ​ന്നു രാ​വി​ലെ 11നു ​ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഷാ​ജു വി. ​തു​രു​ത്ത​നെ...

തി​രു​വ​ന​ന്ത​പു​രത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി സ്‌​കൂ​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ക്ക​ട കു​റ്റി​ച്ച​ലി​ല്‍ പ്ലസ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ല്‍ എ​രു​മ​ക്കു​ഴി സ്വ​ദേ​ശി ബെ​ന്‍​സ​ണ്‍...

മ​ല​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണം

മ​ല​പ്പു​റം : അ​രീ​ക്കോ​ട്ട് മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്ന കു​ട്ടി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ്...

ഗാന്ധിനഗര്‍ കോളജിലെ റാഗിങ്; അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും

കോട്ടയം : കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ്...

പടയപ്പയ്ക്ക് മദപ്പാട്; നിരീക്ഷിക്കാൻ പ്രത്യേക സംഘം; അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തൊടുപുഴ : മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ഇടതു ചെവിക്കു സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി...

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം, 32 പേർക്ക് പരിക്ക്

കോഴിക്കോട് : കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കുറുവങ്ങാടി സ്വദേശികളായ ലീല...