Kerala Mirror

കേരള NEWS

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം; മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

തൃശൂര്‍ : മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന്...

പീഡനക്കേസ്‌ : സിദിഖിനെതിരെ കുറ്റപത്രം; നടൻ കുറ്റക്കാരനെന്ന് പൊലീസ്

കൊച്ചി : പീഡനക്കേസിൽ നടൻ സിദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭിന്നത; ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ

കൊച്ചി : മലയാള സിനിമാ മേഖലയിലെ തർക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ. സിനിമകളുടെ കളക്ഷൻ വിവരങ്ങളും, താരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുതെന്ന് മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടതായി വിവരം...

പോട്ട ബാങ്ക് മോഷണം : റിജോ കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു; വീട്ടിൽ നിന്ന് 12 ലക്ഷം രൂപ കണ്ടെത്തി

തൃശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ...

ശശി തരൂരിന്റെ ലേഖനത്തെ പിന്തുണച്ച് സിപിഐഎം-സിപിഐ മുഖപത്രങ്ങൾ

തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തെ പിന്തുണച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും. കോൺഗ്രസിനെ വിമർശിച്ചാണ് ദേശാഭിമാനിയുടെ...

ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?; തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി...

പ​ത്ത​നം​തി​ട്ടയിൽ ബി​ജെ​പി-സി​പിഐ​എം സം​ഘ​ർ​ഷം; സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട : സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​തി​നു പി​ന്നി​ൽ ബി​ജെ​പി – ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ആ​രോ​പി​ച്ച് സി​പി​ഐഎം നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഞാ​യാ​റാ​ഴ്ച...

റ​ൺവേ​യി​ലെ ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി; തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം : റ​ൺ​വേ​യി​ലെ ലൈ​റ്റു​ക​ളു​ടെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ്...

ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള

തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി...