Kerala Mirror

കേരള NEWS

അതിരപ്പിള്ളിയിൽ മയക്കുവെടി വച്ച ആനയെ കോടനാട്ടേക്ക് കൊണ്ടുപോകും; ആരോഗ്യനില മോശം

തൃശൂര്‍ : അതിരപ്പിള്ളിയിൽ മയക്കുവെടിയേറ്റ് വീണ ആനയെ ഉയർത്തി. കുംകിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ആനയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ്...

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു

തൃശൂര്‍ : ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക...

ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും ( ബുധനാഴ്ച) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില...

വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റ്; നിയമനിർമാണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റുകൾ തടയാൻ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ. നിയമനിർമ്മാണത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് 10 അംഗ കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര അഡീ...

വയനാട് പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ

വയനാട് : പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് വീണ്ടും തീപടർന്നത്. പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാകാമെന്ന് നോർത്ത് വയനാട്...

ഇ​ടു​ക്കി ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ​ മുങ്ങിമരിച്ചു

ഇ​ടു​ക്കി : ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ വാ​ച്ച​റു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ​യ്സ​ൺ, സു​ഹൃ​ത്ത് ബി​ജു...

നെൻമാറ ഇരട്ട കൊലക്കേസ് : പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി

പാലക്കാട് : നെൻമാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ്...

മുണ്ടക്കൈ ടൗൺഷിപ്പ്; ആദ്യം ഏറ്റെടുക്കുക ഒരു എസ്റ്റേറ്റ് മാത്രം, വായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടും : ധനമന്ത്രി

തിരുവനന്തപുരം : മുണ്ടക്കൈ ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുക ഒരു എസ്റ്റേറ്റ് മാത്രം . എൽസ്റ്റോൺ എസ്റ്റേറ്റായിരിക്കും ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം...

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും : വിഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്മെന്‍റ് കേരള മീറ്റിൽ പ്രതിപക്ഷം സഹകരിക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിക്ഷേപം വരണമെന്നതിനോട്...