Kerala Mirror

കേരള NEWS

കോഴിക്കോട് ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കോഴിക്കോട് : ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13)...

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദര്‍ശനം; അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം : മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം. അമേരിക്കൻ സൊസൈറ്റി...

പാനൂരിലെ അതിക്രമം; കണ്ണൂരില്‍ ഇന്ന് ക്വാറികള്‍ പണിമുടക്കും

കണ്ണൂർ : പാറമട, ക്രഷർ ഉത്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ മുഴുവൻ ക്വാറി, ക്രഷർ യൂണിറ്റുകളും ഇന്ന് പണിമുടക്കും. കഴിഞ്ഞ ദിവസം ക്വാറിയിൽ...

സ്വകാര്യമേഖലയില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യ ഉപഗ്രഹം ‘നിള’ ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം : ‘നിള’ ബഹിരാകാശത്ത് കേരളത്തിന്റെ കയ്യൊപ്പ്. കേരളത്തില്‍ നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ പഠനോപകരണവുമായി സ്‌പേസ് എക്‌സിന്റെ...

വയനാട് പുനരധിവാസം : ‘ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, ലഡാക്കിലേയും കേരളത്തിലേയും ജനങ്ങള്‍ ഇന്ത്യാക്കാര്‍’ : അമിത് ഷാ

ന്യൂഡല്‍ഹി : വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് കേന്ദ്രം ആവശ്യമായ സഹായം നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ ദുരന്ത നിവാരണ നിധിയില്‍ ( എന്‍ഡിആര്‍എഫ്) നിന്ന്...

കൊടകര കുഴല്‍പ്പണ കേസ് : ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്

കൊച്ചി : കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ...

അഖിലയുടെ പഠനം മുടങ്ങില്ല, നെന്മാറ ഇരട്ടക്കൊല കേസിലെ സുകുമാരന്റെ മക്കൾക്ക് സഹായവുമായി എച്ച്.ആർ.ഡി.എസ്

നെന്മാറ ഇരട്ടക്കൊല കേസിലെ ഇര സുധാകരന്റെ മക്കൾക്ക് സഹായം പ്രഖ്യാപിച്ച് സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് . ഏഷ്യാനെറ്റ് ന്യൂസിൽ അഖിലയുടെയും അതുല്യയുടെയും സങ്കടകരമായ അവസ്ഥ കണ്ടതോടെയാണ് ഒരു ലക്ഷം രൂപ...

ആശമാർക്ക് 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ച് കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം : വേതനവർധനയുൾപ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശമാർക്ക് ആശ്വാസ തീരുമാനവുമായി കൊല്ലം തൊടിയൂർ പ‍ഞ്ചായത്ത്. 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ചു. ബജറ്റ് അവതരണത്തിലാണ് ഇൻസെന്റീവ് പ്രഖ്യാപനം...

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യം; ഒമ്പതിലെ പരീക്ഷ തീരും മുന്‍പേ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്

തിരുവനന്തപുരം : കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ്...