Kerala Mirror

കേരള NEWS

ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം; കെഎസ്ആർടിസി കണക്കുകൾ സമർപ്പിക്കുന്നില്ല : സിഎജി

തിരുവനന്തപുരം : സംസ്ഥാനത്തെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സിഎജി. 18,026.49 കോടി രൂപയാണ് ഇവയുടെ നഷ്ടം. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പൊതുമേഖലാ...

സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി...

അടുത്ത മാസം 25ന് ഹാജരാകണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

കൊച്ചി : വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി...

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍ : അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ...

ഒറ്റപ്പാലം എന്‍എസ്എസ് കോളജിൽ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് : ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പ്രതി പട്ടികയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും. കെ എസ് യു നേതാവ് ദര്‍ശനാണ് കേസിലെ രണ്ടാംപ്രതി. കോളജ് ഡേയുമായി...

കലയന്താനി ബിജു ജോസഫ് കൊലപാതകം; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാൻ കണ്ടെത്തി

ഇടുക്കി : തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫ് കൊലപാതകത്തിൽ നിർണായക തെളിവായ ഓമിനി വാൻ കണ്ടെടുത്തു. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ മുഖ്യപ്രതി ജോമോൻ്റെ സുഹൃത്തിൻറെ ഉടമസ്ഥതയിലുള്ളതാണ് കണ്ടെത്തി...

കൊച്ചിയിലെ കൊതുകിനെ കൊല്ലാൻ കോർപറേഷൻ ബജറ്റ് 12 കോടി രൂപ

കൊച്ചി : കൊതുകിനെ കൊല്ലാൻ കൊച്ചി കോർപറേഷൻ ഇത്തവണ നീക്കിവച്ച തുക 12 കോടി രൂപ. കഴിഞ്ഞ രണ്ട് ബജറ്റുകളിലും 20 കോടി രൂപയാണ് കൊതുകു നിയന്ത്രണത്തിനു നീക്കിവച്ചത്. ഇത്തവണയും കൊതുകു നിയന്ത്രണവുമായി...

വേനലവധി : ലോകമാന്യതിലക് പ്രത്യേക ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം : ലോകമാന്യതിലകിലേക്ക് തിരുവനന്തപുരം നോർത്തിൽ നിന്നു വേനൽക്കാല പ്രതിവാര ട്രെയിൻ സർവീസ് നടത്തും. ലോകമാന്യതിലകിൽ നിന്നു ഏപ്രിൽ 3, 10, 17, 24, മെയ് 1, 8, 15, 22, 29 തീയതികളിൽ വൈകീട്ട്...

കലൂര്‍ സ്റ്റേഡിയം അപകടം : മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചു; ജിസിഡിഎക്കും പൊലീസിനും ക്ലീന്‍ ചിറ്റ്

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും...