Kerala Mirror

കേരള NEWS

കേരളം റേഷൻ കാർഡ് മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി; അഭിനന്ദിച്ച് കേന്ദ്രം

ന്യൂഡൽഹി : റേഷൻ കാർഡുടമകളുടെ മസ്റ്ററിങ്‌ 94 ശതമാനം പൂർത്തിയാക്കിയതിന്‌ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ...

കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം 30 കോടി രൂപ അനുവദിച്ചു : ധനകാര്യ മന്ത്രി

തിരുവനന്തപുരം : കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ...

ദീപക് വധം; വിചാരണ കോടതി വെറുതെ വിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ : ഹൈക്കോടതി

കൊച്ചി : തൃശൂര്‍ നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍...

സ്‌​കൂ​ൾ പ്ര​വേ​ശ​ന പ്രാ​യം ആ​റാ​ക്കും : മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള സ്‌​കൂ​ൾ പ്ര​വേ​ശ​ന പ്രാ​യം കേ​ര​ള​ത്തി​ൽ അ​ഞ്ചു വ​യാ​സാ​ണെ​ന്നും 2026-27 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ ഇ​ത് ആ​റു...

ഓ​ണ​റേ​റി​യം 18,000 രൂ​പ​യാ​ക്കി; പു​തു​ച്ചേ​രി​ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ശ​മാ​രു​ടെ പു​ഷ്പ​വൃ​ഷ്ടി

ചെ​ന്നൈ : കേ​ര​ള​ത്തി​ൽ ഓ​ണ​റേ​റി​യം വ​ർ​ധ​ന​യ്ക്കാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​ർ ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന​തി​നി​ടെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ...

വാളയാർ കേസിൽ യഥാർഥ കുറ്റവാളി ആരെന്ന് നാട്ടുകാരോട് ചോദിച്ചാൽ പറഞ്ഞുതരും : മുഖ്യമന്ത്രി

കോഴിക്കോട് : വാളയാർ കേസിൽ യഥാർത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടിൽ ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. അവരെ...

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട് : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍...

സ്പീക്കർ- കെ ടി ജലീല്‍ തര്‍ക്കം : പരോക്ഷ മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലപ്പുറം : നിയമസഭയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ...

വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം : വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം...