Skip to main content

Kerala Mirror

കേരള NEWS

തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു : എംബി രാജേഷ്

പാലക്കാട് : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവെച്ച് യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് സി.പി.ഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തദ്ദേശ...

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെഎം ചന്ദ്രശേഖര്‍ ഉപാധ്യക്ഷൻ

തിരുവനന്തപുരം : കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറാണ് ബോർഡിന്റെ പുതിയ ഉപാധ്യക്ഷൻ. മുഖ്യമന്ത്രി വിഡി സതീശൻ അധ്യക്ഷനായി പുതിയ ഭരണസമിതി രൂപീകരിച്ച്...

ഗവൺമെന്റ് പ്ലീഡർ നിയമനം പുനഃപരിശോധിക്കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ എസ്എഫ്ഐ നേതാവ് ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച വിവാദ നടപടി പുനഃപരിശോധിക്കില്ലെന്ന് സർക്കാർ. ജിയോണയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷൻ...

ബംഗളൂരു- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം : ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ്...

നവകേരള രക്ഷാപ്രവർത്തനക്കേസിലെ അട്ടിമറി; മറുപടി നൽകാതെ എംആർ അജിത് കുമാർ

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിലെ അട്ടിമറിയിൽ മറുപടി നൽകാതെ എഡിജിപി എം.ആർ‌. അജിത് കുമാർ. സംസ്ഥാന പൊലീസ് മേധാവി രവത...

ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം; ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി : ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിലാണ് ഇരുവരുടേയും...

അമ്മയിലെ തര്‍ക്കം : വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍

കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍...

മായാത്ത മറയാത്ത വിപ്ലവ സൂര്യൻ വിഎസിൻറെ ഓര്‍മകള്‍ക്ക് ഒരാണ്ട്

കൊച്ചി : കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റേയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടേയും ചരിത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച വി എസ് അച്യുതാനന്ദന്‍ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ആയിരക്കണക്കിന്...

ദേശാഭിമാനി വാരാന്തപ്പതിപ്പിലെ വിവാ​​​ദമായ ‘കള്ളൻ വിജയൻ’ ലേഖനം ഫെയ്സ്ബുക്കിൽ

തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സാമൂഹ മാധ്യമത്തിൽ പങ്കിട്ട് മാധ്യമപ്രവർത്തകൻ...