Skip to main content

Kerala Mirror

കേരള NEWS

‘അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; പൊതിച്ചോര്‍ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം : ആശുപത്രിയിലെ പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വീണ്ടും. അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഇതും ഭക്ഷണവുമായിട്ടൊന്നും ഒരു...

പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്

കൊല്ലം : പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ. പൊലീക്കോട് രാഹുൽ ഭവനവിൽ രാധാമണിയാണ് മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയത്. അഗ്നി ശമന സേന എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്...

നെന്മാറ ഇരട്ടക്കൊല : ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു വർഷം കൂടുതൽ ശിക്ഷ...

കെസിക്കെതിരെ സംഘടിത ആക്രമണം; പരാതി നൽകി കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് : കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരേ സംഘടിത ആക്രമണം നടക്കുന്നതായി പരാതിപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. അഞ്ച് വ്യാജ അക്കൗണ്ടുകളുടെ തെളിവുകൾ സഹിതം ആഭ്യന്തര...

നിതിന്‍ രാജിൻ്റെ മരണം; പ്രതി ഡോ. എംകെ റാം അറസ്റ്റിൽ

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ കോളജിലെ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് റാമിനെ ക്രൈംബ്രാഞ്ച്...

‘സാങ്കേതിക പ്രശ്നങ്ങൾ’ പരിഹരിച്ചു; വിഎസിനെക്കുറിച്ചുള്ള ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ സെക്രട്ടറി കെ.വി സുധാകരൻ എഴുതിയ ലേഖനം ഉൾപ്പെടുത്തിയ...

സംസ്ഥാനത്ത് ഇന്ന് നേരിയ മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ട ഇടങ്ങളിൽ...

‘ആഹാരത്തിന് രാഷ്ട്രീയമോ മതമോ ഇല്ല, സ്ഥലം കയ്യേറിയതാണ് എതിര്‍ത്തത്’ : മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം : ആശുപത്രികളിലെ പൊതിച്ചേര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന്...

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കാനുമായി പുതിയ സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ സംവിധാനം കെഎസ്ആര്‍ടിസി...