Skip to main content

Kerala Mirror

കേരള NEWS

ദേശാഭിമാനിയിൽ ലേഖന വിവാദമില്ല; ആർക്കെതിരെയും നടപടിയില്ല, ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല : എം സ്വരാജ്

കൊച്ചി : ദേശാഭിമാനിയിൽ ലേഖന വിവാദമില്ല, പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് എം സ്വരാജ്. കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല. ആർക്കെതിരെയും ദേശാഭിമാനിയിൽ നടപടിയില്ല. നടപടി...

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ കോൺഗ്രസ് സമരം; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ബിജെപിയുടെ മാർച്ച്...

മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി സ്ഥാനം ഓഫർ; സിം ഉടമയെ കണ്ടെത്തി

കോഴിക്കോട് : എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി സ്ഥാനം ഓഫർ ചെയ്‌ത് ഫോൺകോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും, മൊബൈൽ ഫോൺ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി...

പൊലീസ് വാഹനത്തിൽ മദ്യവും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി : ആഭ്യന്തര മന്ത്രി

തൊടുപുഴ : പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം രീതികൾ വെച്ചുപൊറുപ്പിക്കാൻ ആകില്ല. സംഭവത്തിൽ...

പിണറായി വിജയനെതിരെ കമല ഇന്റർനാഷണൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

പാലക്കാട് : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകര്‍ത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍...

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി : കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ജോയിന്റ്...

എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി; പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

പാലാ : എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെ തുടര്‍ന്ന് പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷത്തിനൊപ്പം കോണ്‍ഗ്രസിന്റെ നാല് അംഗങ്ങള്‍ കൂടി എതിരേ വോട്ടുചെയ്ത സാഹചര്യത്തിലാണ്...

കോഴിക്കോട് പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റില്‍

കോഴിക്കോട് : പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കുളങ്ങര പീടിക സ്വദേശി ദീപക് (21)ആണ് പിടിയിലായത്. മരിച്ച ബിജുവിന്റെ ബന്ധുവാണ് പ്രതി. കൊലക്ക് പിന്നിലെന്ന് വ്യക്തി...