Kerala Mirror

കേരള NEWS

തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം : കെകെ രമ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.കെ. രമ. ധർമടത്തടക്കം ഏറെ നേരം പിന്നിൽ പോയത്...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച : കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ, കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. എംപിമാര്‍ മുഖ്യമന്ത്രിമാര്‍ ആകുന്നതില്‍ നിയമതടസ്സമില്ല. എന്നാല്‍ എംപിമാര്‍...

വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെസി വേണുഗോപാലിനെയും പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ...

കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു : ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും...

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും; ബിജെപി മൂന്നിടത്ത് ജയിച്ചത് വലിയ വിപത്ത്’ : ബിനോയ് വിശ്വം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ പരാജയവും വിശദമായി പരിശോധിക്കും.ഇത്തരമൊരു പരാജയം...

തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും, പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ് : സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം : തുടർഭരണം ആരെയും ഏകാധിപതിയാക്കുമെന്നും പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണെന്നും ഇടത് സഹയാത്രികനും മുൻ എംഎൽഎയുമായ സെബാസ്റ്റ്യന്‍ പോള്‍. കേരളം, ഇന്ത്യാ...

എൽഡിഎഫിന്റെ തോൽവിക്ക് കാരണം വെള്ളാപ്പള്ളിയുടെ ഇടപെടൽ; അനുഭവ സമ്പത്തുള്ളവർ മുഖ്യമന്ത്രിയാകണം : ജി സുകുമാരൻ നായർ

കോട്ടയം : വെള്ളാപ്പള്ളിയുടെ ഇടപെടൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടാകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അത് കരുതിയിരിക്കണമായിരുന്നു. വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേത്...

ബം​ഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി കർണാടക

കൊച്ചി : വിനോദ സഞ്ചാരത്തിനിടെ ബം​ഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണ് മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി കർണാടക സർക്കാർ. അപകടത്തിൽ മരിച്ച രണ്ട് പേരുടെയും പരിക്കേറ്റ മൂന്ന് പേരുടെയും കുടുംബങ്ങൾക്ക്...

‘പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’; കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍

കണ്ണൂര്‍ : തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്ലക്സ് ബോര്‍ഡുകള്‍. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ലക്സുകള്‍ ഉയര്‍ന്നത്. ‘പി ജയരാജനെ വിളിക്കൂ...