Kerala Mirror

കേരള NEWS

തിരുവനന്തപുരം മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധ; 83 വിദ‍്യാർഥിനികൾ ചികിത്സയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളെജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധയേറ്റ് 83 വിദ‍്യാർഥിനികൾ ചികിത്സയിൽ. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്നും കഴിച്ച ബട്ടർ ചിക്കനിൽ നിന്നുമാണ് വിദ‍്യാർഥിനികൾക്ക്...

പാ​ല​ക്കാ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും

പാ​ല​ക്കാ​ട് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീ​യും പു​ക​യും. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യി​ൽ പ​ട്ടി​ക ജാ​തി- പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല സം​സ്ഥാ​ന​ത​ല...

കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം : ര​ണ്ടു​പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട് : കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രെ​യാ​ണ്...

നെഗറ്റീവായ കാര്യം പറഞ്ഞ് പോസിറ്റീവായ റിസല്‍ട്ടുണ്ടാക്കാനാണ് ശ്രമിച്ചത് : ജി സുധാകരന്‍

ആലപ്പുഴ : തപാല്‍വോട്ട് വിവാദത്തില്‍ തനിക്കെതിരെയുള്ള കേസില്‍ ഭയമില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ഇക്കാര്യത്തില്‍ ആരുടേയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച്...

താമരശ്ശേരി ഷഹബാസ് വധക്കേസ്‌; കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുത് : പിതാവ്

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുതെന്ന് ഷഹബാസിൻ്റെ പിതാവ്. തടഞ്ഞുവെച്ച ഇവരുടെ പരീക്ഷാഫലം പുറത്ത് വിടണമെന്ന് ബാലാവകാശ കമ്മീഷൻ...

കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍ : ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്...

കേസ് ഒതുക്കാന്‍ കൈക്കൂലി : ആഭ്യന്തര അന്വേഷണത്തിന് ഇഡി; ശേഖറിനെതിരെ കൂടുതൽ തെളിവ് തേടി വിജിലൻസ്

കൊച്ചി : കൈക്കൂലി കേസിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തുടർനടപടി സ്വീകരിക്കുന്നത്...

ഐവിന് ജിജോ കൊലപാതകം : പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത് സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ശേഷം പ്രതികളിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ. തൊട്ടടുത്ത ദിവസം പ്രതിയായ...

വാളയാറിൽ നാലു വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ അറസ്റ്റിൽ

പാലക്കാട് : വാളയാറിൽ നാലു വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ അറസ്റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ...