Kerala Mirror

കേരള NEWS

നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് കൊ​ല​പാ​ത​കം : മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ​വ​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കേ​സി​ലെ ര​ണ്ടാം പ്ര​തി നെ​ടു​മ​ങ്ങാ​ട് പു​ളി​ഞ്ചി...

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; സ്ത്രീ ​മ​രി​ച്ചു

ആല​പ്പു​ഴ : ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ...

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസ് : അഡ്വ. ബെയ്​ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം : വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച ബെയ്​ലിന്‍ ദാസിന് ജാമ്യം. ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം...

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സര്‍ക്കാര്‍ പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ : ഹൈക്കോടതി

കൊച്ചി : കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ ചാന്‍സലര്‍ക്ക് തിരിച്ചടി.സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു...

പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച; പ്ലസ് വണ്‍ ജൂണില്‍

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിര്‍ണയം പൂര്‍ത്തിയായി...

‘വായിച്ചുപോലും നോക്കാതെ പി ശശി പരാതി മേശപ്പുറത്തേക്കിട്ടു ; ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ...

ഇരുചക്ര മുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല; ദേശീയപാത 66 ല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

കോഴിക്കോട് : കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പണി...

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത എസ്‌ഐയോട് പണം ചോദിച്ചു; എ സിക്കും പൊലീസുകാരിക്കും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്‍ഡ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ്...

വീടിന് തീയിട്ട് ഗൃഹനാഥന്‍, അയല്‍ക്കാരെത്തി തീ അണയ്ക്കുന്നതിനിടെ മരത്തില്‍ തൂങ്ങി; മകന് പൊള്ളലേറ്റു

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍.എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകന്‍ കരുണ്‍...