Kerala Mirror

കേരള NEWS

‘സ്രാവുകളെ ഞാന്‍ വെട്ടിച്ച് പോന്നു കടുവകളെ കീഴടക്കി മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്’ : കെ കെ രാഗേഷ്

കണ്ണൂര്‍ : മലപ്പട്ടത്തെ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വ്‌ലാഡിമിര്‍ മയക്കോവ്‌സ്‌കിക്ക് ബെര്‍ടോള്‍ഡ്...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

ഇഡി കേസ് ഒതുക്കാൻ കോഴ; എറണാകുളത്ത് രണ്ട്‌ പേർ അറസ്റ്റിൽ

കൊച്ചി : എറണാകുളത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസ് ഒതുക്കാൻ കശുവണ്ടി വ്യാപാരിയിൽ നിന്ന് കോഴ ആവശ്യപ്പെട്ടവർ അറസ്റ്റിൽ. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് വിജിലൻസ്...

ഐവിന്‍ കൊലക്കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ : പൊലീസ്

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച...

തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി.സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ : തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ...

മുതലപ്പൊഴിയിൽ സംഘർഷം : ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മണൽ നീക്കം തടസപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ഇതിൽ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...

‘ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?’; ചങ്കുപൊട്ടി ധീരജിന്റെ അച്ഛന്‍

കണ്ണുര്‍ : ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല’ എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി മുദ്രാവാക്യത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രന്‍...

വാ​ള​യാ​റി​ൽ പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ​ക്ക​ടി​യി​ൽ വ​ൻ സ്ഫോ​ട​ക ശേ​ഖ​രം; ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട് : ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം വാ​ള​യാ​റി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. 25,000 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും 1,500...

തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂർ : തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.ഇർഷാദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ്...