Kerala Mirror

കേരള NEWS

ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം : വൈകുന്നേരം നാലുമണിക്ക് ശേഷം ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. സംസ്ഥാനത്തെ കെഎസ്ഇബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക...

ജനായകൻ ഓർമ്മയായിട്ട് 21 വർഷം

കണ്ണൂർ : മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ഇ കെ നായനാർ. ഭരണരംഗത്തും സംഘടനാ രംഗത്തും നായനാർ സ്വീകരിച്ച നിലപാടുകൾ...

ഇഡി കേസ് ഒതുക്കാൻ കൈക്കൂലി : പിടിയിലായ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെടുത്തു

കൊച്ചി : ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ട് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെടുത്തു. ഇഡി സമൻസ് അയച്ചവരുടെ പേര് വിവരങ്ങളടങ്ങുന്ന...

താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി താലൂക്ക്...

ഇഡി സംശയതിൻറെ നിഴലിൽ; ഇഡി കൈക്കൂലി കേസിൽ മുഖപ്രസംഗവുമായി ദേശാഭിമാനിയും ചന്ദ്രികയും

കൊച്ചി : ഇ.ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിൽ മുഖപ്രസംഗവുമായി ദേശാഭിമാനിയും ചന്ദ്രികയും.തുറന്നുകാട്ടപ്പെടുന്നത് ഇ.ഡിയുടെ അഴിമതി മുഖമെന്നും,ഇ.ഡി പലപ്പോഴും തെളിവില്ലാതെ കേസുകൾ കെട്ടിച്ചമക്കുന്നുവെന്നും...

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം : ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

കോഴിക്കോട് : കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള...

കൈ കൊടുത്ത് മുഖ്യമന്ത്രി; പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് വേടൻ

പാലക്കാട് : പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിലാണ്...

എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ നടപ്പാക്കും : ടി പി രാമകൃഷ്ണന്‍

കാസര്‍കോട് : എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു...