Kerala Mirror

കേരള NEWS

പോലീസ് കേസിൽ കുടുക്കുന്നു; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടി ഷൈൻ ടോം ചാക്കോ

കൊച്ചി : തനിക്കെതിരെയുള്ള ലഹരിക്കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നീക്കവുമായി നടൻ ഷൈൻ ടോം ചാക്കോ. ഇക്കാര്യത്തിൽ ഷൈൻ ടോം ചാക്കോ നിയമോപദേശം തേടി. തനിക്ക് പങ്കില്ലാത്ത കേസിൽ തന്നെ പ്രതിയാക്കിയെന്ന്...

അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകും: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ...

മലപ്പുറത്ത് ഉത്സവത്തിനിടയിലെ സംഘര്‍ഷം; രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ

കോഴിക്കോട് : മലപ്പുറം പുഴക്കരയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ. സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച പെരുമ്പടപ്പ്...

പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം; കാതോലിക്ക ബാവയുടെ ഈസ്റ്റർ സന്ദേശം

കോട്ടയം : ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ വഅവർ...

ന​ഴ്സിം​ഗി​ന് അ​ഡ്മി​ഷ​ൻ വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി; യു​വ​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നാ​യി അ​ഡ്മി​ഷ​ൻ ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ബീ​ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ല്ല​മ്പ​ലം ക​ര​വാ​രം...

ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ്...

നായ പറമ്പിൽ കയറി; തൃശ്ശൂരിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ : ചാലക്കുടി കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. കോടശേരി സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണി(69)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10:30ന്...

കാസർഗോഡ് ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

കാസർഗോഡ് : കാസർഗോഡ് കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘം നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ജിഷ്ണു , വിഷ്ണു...

മുതലപ്പൊഴിക്കാർക്ക് ആശ്വാസം; കൊല്ലത്തെ ഹാർബറുകളിൽ മത്സ്യവിപണനം നടത്താൻ അനുമതി

കൊല്ലം : മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് കൊല്ലത്തെ ഹാർബറുകളിൽ മത്സ്യ വിപണനം നടത്താൻ അനുമതി.കൊല്ലം കലക്ടർ എൻ.ദേവീദാസ്, മത്സ്യതൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനത്തിന് അംഗീകാരമായത്...