Kerala Mirror

കേരള NEWS

സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി : പീരുമേടിന് സമീപം പ്ലാക്കത്തടത്ത് ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നേരത്തെ കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. എന്നാല്‍ ഇത് തള്ളി...

മുറുക്കാൻ കടകൾ പോലെ മാദ്യശാലകൾ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാൻ കഴിയുമോ; സർക്കാർ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ

കോട്ടയം : മദ്യനയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മദ്യം വിൽപന സർക്കാരിന്‍റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം...

ലീഗിന്റെ പോഷക സംഘടന കെഎംസിസിയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം

മലപ്പുറം : മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ക്ഷണം. തിരുവമ്പാടി പഞ്ചായത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന...

സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടര്‍ മനസിലാക്കുന്നത് നന്ന് : സിവി വര്‍ഗീസ്

ഇടുക്കി : ഇടുക്കി കളക്ടര്‍ക്കെതിരെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ഇടുക്കി ജില്ല കളക്ടര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു സി വി...

സിപിഐ ശബ്ദരേഖ വിവാദം : ഖേദം പ്രകടിപ്പിച്ച് കെ.എം ദിനകരനും കമല സദാനന്ദനും; പ്രതികരിക്കതെ ബിനോയ് വിശ്വം

കൊച്ചി : ശബ്ദരേഖ വിവാദത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും ജില്ലാ സെക്രട്ടറി കെ. എം ദിനകരനും ഒരേ വേദിയിൽ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ സമ്മേളനത്തിന് എത്തിയിട്ടുണ്ട്...

കുറ്റ്യാടിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട് : കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് മൊബൈല്‍ കാമറ ഉപയോഗിച്ച് ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. അരീക്കര സ്വദേശി അസ്ലമാണ് പിടിയിലായത്...

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധന : പ്രതികരണവുമായി സിപിഐഎം നേതാക്കൾ

നിലമ്പൂർ : നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വി...

കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കണ്ണൂര്‍ : കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കാസർകോട് സ്വദേശി...

നിലമ്പൂരിലും സര്‍ക്കാരിന്റെ ‘പെട്ടി ഷോ’ : ഷാഫി പറമ്പില്‍ എംപി

പാലക്കാട് : നിലമ്പൂരില്‍ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം...