Kerala Mirror

കേരള NEWS

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപം : ഡെപ്യൂട്ടി തഹസില്‍ദാറിനെ പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ

കാസർകോട് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി...

എച്ച് സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു

ആലപ്പുഴ : എച്ച്. സലാം എംഎൽഎ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. ഭർത്താവ്: പരേതനായ ഹൈദർ...

അറബിക്കടലില്‍ കത്തിയ വാന്‍ ഹായ് 503 ചരക്ക് കപ്പലിനെ നാവികസേന പുറംകടലിലേക്ക് മാറ്റും

കൊച്ചി : തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കുന്നതില്‍ നേരിട്ട് ഇടപെട്ട് നാവികസേന. ടഗ് കപ്പല്‍ ഉടമകള്‍ ചോദിച്ച വാടക നല്‍കാന്‍ ആകില്ല എന്ന വാന്‍ഹായി കപ്പല്‍ ഉടമകള്‍ നിലപാടെടുത്തിരുന്നു...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്കേസ്; ക്രൈംബ്രാഞ്ചിൻറെ തുടർ നടപടികൾ കോടതി വിധിക്ക് ശേഷം

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്കേസിൽ കോടതി വിധിക്കായി കാത്തിരിക്കാൻ ക്രൈംബ്രാഞ്ച്. ജീവനക്കാർക്കെതിരായ പരാതികളിലും മുൻ‌കൂർ ജാമ്യ ഹരജിയിൽ വിധി...

നിലമ്പൂരിൽ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനത്തിൽ പെട്ടി പരിശോധിച്ച് പൊലീസ്

മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.കെ ഫിറോസ് എന്നിവരുണ്ടായിരുന്ന വാഹനത്തിലായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന...

എംഎസ് സി എല്‍സ -3 കപ്പൽ അപകടം : ഇന്ധന ചോർച്ച അടച്ചു; വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. എന്നാൽ കപ്പലിൽ നിന്ന് വോയേജ് ഡാറ്റ റിക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി...

എൻഎച്ച് 66 തകര്‍ന്ന സംഭവം; എൻഎച്ച്എഐ ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം : അമികസ് ക്യൂറി

കൊച്ചി : ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ എൻഎച്ച്എഐക്ക് നിർദേശം...

ഭാരതാംബ വിവാദം : ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ്...