Kerala Mirror

കേരള NEWS

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ...

ഇന്നത്തെ ബഹ്‌റൈൻ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് റദ്ദാക്കി

കോഴിക്കോട് : ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ട ബഹ്‌റൈന് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ഓപറേഷനൽ റീസൺ എന്നാണ് യാത്ര റദ്ദാക്കാനുള്ള കാരണമായി എയർലൈൻ അധികൃതർ അറിയിച്ചത്...

സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും നീക്കും : രാജ്‌ഭവൻ

തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ രാജ്ഭവനിലെ സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കാൻ തീരുമാനം. നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്...

പാലക്കാട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎഐമ്മിൽ ചേർന്നു

പാല‌ക്കാട്‌ : കോൺഗ്രസ്‌ കോട്ടായി മണ്ഡലം പ്രസിഡന്റ്‌ കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവച്ച്‌ സിപിഎമ്മിൽ ചേർന്നു. സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ...

തിരുവനന്തപുരം പനച്ചമൂട് പ്രിയവദാ വധക്കേസ്‌ : പ്രതി വിനോദിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം പനച്ചമൂട് സ്വദേശി പ്രിയവദാ വധക്കേസിൽ പ്രതി വിനോദിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പ്രിയംവദ പാൽ വാങ്ങാൻ പോയപ്പോൾ ബലമായി വീട്ടിലേക്ക് വിളിച്ചു കയറ്റി. മുഖത്തടിച്ചപ്പോൾ...

ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

കൊച്ചി : ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞു. പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് ചരക്കു കപ്പലില്‍ നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ നോര്‍ത്ത്...

ഭാരതാംബ വിവാദം : കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം : രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ. ഭാരതാംബ വിവാദത്തിന് പിന്നിൽ കൃഷിവകുപ്പിന്റെ കടുംപിടുത്തമെന്ന് പി...

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം

തൃശൂർ : ചാലക്കുടിയിൽ വൻ തീപിടിത്തം.നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്.തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ...

മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴയിൽ താമസിക്കുന്ന കണിയാൻകുന്ന് ഷാഹിദ്, കാരക്കോട് വീട്ടിൽ റഫ്സൽ എന്നിവരാണ് അറസ്റ്റിൽ ആയത്...