Kerala Mirror

കേരള NEWS

അഹമ്മദാബാ​ദ് വിമാന ദുരന്തം : അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

ന്യൂഡൽഹി : അഹമ്മദാബാ​ദ് വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റി​ഗേഷൻ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴ, കാറ്റ്; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി...

അ​ഹ​മ്മ​ദാ​ബാ​ദ് ആ​കാ​ശ​ദു​ര​ന്തം; വി​മാ​ന​ത്തി​ൽ യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാറും

അ​ഹ​മ്മ​ദാ​ബാ​ദ് : അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മ​ല​യാ​ളി​യും. യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​റാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക്...

എം.എസ്.സിയുടെ ചരക്കുകപ്പല്‍ തടഞ്ഞുവയ്ക്കണം; തീരം വിടാന്‍ അനുവദിക്കരുത്ത് : ഹൈക്കോടതി

കൊച്ചി : വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ചരക്കുകപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി...

വ​യ​നാ​ട്ടി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 85 പേ​ര്‍​ക്ക് പ​രി​ക്ക്

വ​യ​നാ​ട് : കാ​ട്ടി​ക്കു​ള​ത്ത് സ്വ​കാ​ര്യ ബ​സും ടൂ​റി​സി​റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 85 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​വ​രി​ല്‍ 30ഓ​ളം പേ​രെ...

തൃ​ശൂ​ർ പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പ്രേം​കു​മാ​ർ കേ​ദാ​ര്‍​നാ​ദി​ൽ മ​രി​ച്ച നി​ല​യി​ല്‍

തൃ​ശൂ​ര്‍ : പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി പ്രേം​കു​മാ​റി​നെ മ​രി​ച്ച ന​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ര്‍​നാ​ദി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം...

അടിയും വെടിയും ഏറ്റിട്ട് തളര്‍ന്നിട്ടില്ല; അന്നും ഇന്നും എന്നും ഈ തള്ളച്ചി പാര്‍ട്ടിയോടൊപ്പം : നിലമ്പൂര്‍ ആയിഷ

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെ, തനിക്കെതിരായ യുഡിഎഫ് സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ. അന്നത്തെ കാലത്ത്...

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ

തിരുവനന്തപുരം :: ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജൂൺ 17ന് രാജ്ഭവനിൽ വച്ചായിരിക്കും യോഗം നടക്കുക. ഉന്നത...

മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു

തൃശൂർ : മാളയിൽ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടത്തിന് തൊട്ടുമുൻപു വരെ സിനഗോഗിൽ സന്ദർശനകരുണ്ടായിരുന്നു. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം...