Kerala Mirror

കേരള NEWS

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച

കണ്ണൂർ : ജില്ലാ ആസ്ഥാനത്തിനടുത്തുള്ള ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മോഷണം. ക്ഷേത്രത്തിലെ ഒന്നിലധികം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ്...

മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തീകരിക്കണം; കോടതിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി : എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുയൊഴിപ്പിക്കല്‍ രണ്ടുദിവസത്തിനകം പൂര്‍ത്തികരിക്കാന്‍ കര്‍ശന നിര്‍ദേശം. പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് പൊലീസിന് കര്‍ശന നിര്‍ദേശം...

കട്ടപ്പനയിൽ പിക്അപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; വഴിയാത്രക്കാരൻ മരിച്ചു

കട്ടപ്പന : ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ വഴിയാത്രക്കാരനായ ഒരാൾ മരിച്ചു. ഇടുക്കി പൈനാവ് സ്വദേശിയായ രാജു (50) ആണ് അപകടത്തിൽ മരണപ്പെട്ടത്. കട്ടപ്പന നഗരത്തിലെ തിരക്കേറിയ റോഡിൽ വെച്ച്...

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ക്ഷേമ-മദ്രസാ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും ‘വന്ദേമാതരം’ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ...

യുഡിഎഫ് പതിവുകൾ തിരുത്തി ആരും ഏറ്റെടുക്കാത്ത ‘പതിമൂന്നാം നമ്പർ’ കാർ ചോദിച്ചുവാങ്ങി മന്ത്രി കെഎം ഷാജി

തിരുവനന്തപുരം : പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ വിതരണത്തിൽ ഉയർന്നുകേട്ട കൗതുകകരമായ ചർച്ചകൾക്ക് ഒടുവിൽ ശുഭപര്യവസാനം...

നടിയെ ആക്രമിച്ച കേസ്‌ : ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ചോർന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്. കേസിലെ...

സ്പീക്കർ തെരഞ്ഞെടുപ്പ് : എൽഡിഎഫും എൻഡിഎയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ്...

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാം : വി മുരളീധരന്‍

തിരുവനന്തപുരം : ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച വി മുരളീധരന്‍...

ആലിംഗനം വിവാദം; വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു...