Kerala Mirror

കേരള NEWS

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 101 പേരുടെ പിന്തുണയോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തത്. കേരള നിയമസഭയുടെ...

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷ നാല് തവണ നിരസിച്ച് സിപിഐഎം

തിരുവനന്തപുരം : ലഹരിക്കേസിൽ അകപ്പെട്ട് പിന്നീട് കോടതിയിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനായ ശേഷവും ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയാറാകാതെ സിപിഐഎം . പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു...

നവകേരള സദസ് രക്ഷാപ്രവർത്തനം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴ : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു – യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച കേസിൽ...

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടുവര്‍ഷത്തില്‍...

പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച് നല്‍കുന്നത്. ഇതോടെ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുഴങ്ങും; ഇക്കുറി നിയമസഭയിലുള്ളത് ഒരേ പേരുകാരോ സമാന പേരുകാരോ ആയ 34 പേർ

തിരുവനന്തപുരം : 140 അംഗങ്ങളില്‍ ഒരേ പേരുകാരോ സമാന പേരുകാരോ ആയ 34 പേരാണ് ഇക്കുറി നിയമസഭയിലുള്ളത്. സ്പീക്കറായി ഇന്ന് തെരഞ്ഞെടുക്കപ്പെടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇനി സഭ നിയന്ത്രിക്കുമ്പോള്‍...

മു​സ്‌​ലിം ലീ​ഗ് തി​രി​കെ വി​ളി​ച്ചാ​ൽ പോ​കു​മെ​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണം; പ്ര​തി​ക​രി​ച്ച് കെടി ജ​ലീ​ല്‍

കൊ​ച്ചി : മു​സ്‌​ലിം ലീ​ഗ് തി​രി​കെ വി​ളി​ച്ചാ​ൽ പോ​കു​മെ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ന്‍ മ​ന്ത്രി കെ ടി ജ​ലീ​ല്‍. ചെ​ങ്കൊ​ടി വി​ട്ടൊ​രു...

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ​ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ...

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി : റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഐഎം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഎം. സംഘടനാ കാര്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നാണ് നിർദേശം. ലോക്കൽ...