Kerala Mirror

കേരള NEWS

രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്കോ വൈരാഗ്യങ്ങൾക്കോ യാതൊരുവിധ സ്ഥാനവുമില്ല : ജി സുധാകരൻ

തിരുവനന്തപുരം : രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്കോ വൈരാഗ്യങ്ങൾക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് പുതിയ നിയമസഭയുടെ പ്രോടേം സ്പീക്കറായി ബുധനാഴ്ച ചുമതലയേറ്റ മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ...

ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ 16-ാം നിയമസഭയില്‍ ആദ്യ എംഎല്‍എയായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ്...

സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : കോൺഗ്രസിനുള്ളിലും യുഡിഎഫ് ഘടകകക്ഷികൾക്കിടയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ...

തലശേരി കുടുംബക്കോടതിയിലെ വെയിറ്റിങ് റൂമില്‍ എതിര്‍കക്ഷിയുടെ അഭിഭാഷകയെ മര്‍ദിച്ച അധ്യാപകനെതിരെ കേസ്

കണ്ണൂര്‍ : തലശേരി കുടുംബകോടതിയിലെ വെയിറ്റിങ് റൂമില്‍ വെച്ച് അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം...

കണ്ണൂരില്‍ ഡെങ്കിപനി പടരുന്നു

കണ്ണൂര്‍ : മഴ കനത്തു തുടങ്ങിയതോടെ കണ്ണൂര്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികളും പടരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ടായി. 42,376 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 692 പേര്‍ കിടത്തി...

ദുബൈയ് മോഡലിങ് കെണി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി : മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ...

ഇരട്ട ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ഇരട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50...

മഞ്ഞക്കുറ്റികൾ മാറ്റണം, പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ റെയില്‍ വിരുദ്ധ സമിതി

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ റെയില്‍ വിരുദ്ധ സമിതി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി. പദ്ധതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണം...

തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തിരുവനന്തപുരം : പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിന് പിന്നാലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ...